Malayalam Bible Quiz Revelation Chapter 3 || മലയാളം ബൈബിൾ ക്വിസ് : വെളിപ്പാടു

1.വസ്ത്രങ്ങൾ മലിനമാക്കിയിട്ടില്ലാത്തവരായി കുറെപ്പേർ എവിടെ ഉണ്ടെന്നാണ് പറയുന്നത് ?
A) സാർദീസിൽ.
B) എഫേ സൂസിൽ
C) ഗലീലിയിൽ
D) റോമിൽ
2.ഞാൻ സ്നേഹിക്കുന്നവരെ ശാസിക്കുകയും ........... ചെയ്യുന്നു ?
A) ശിക്ഷിക്കുകയും
B) നശിപ്പിക്കുകയും
C) രക്ഷിക്കുകയും
D) രമ്യപ്പെടുത്തുകയും
3.കാഴ്ച ലഭിക്കുന്നതിനു കണ്ണിലെഴുതാനുള്ള എന്തു വാങ്ങുക എന്നാണ് പറയുന്നത് ?
A) സുഗന്ധം
B) മഷി
C) തൈലം
D) അജ്ഞനം
4.വിജയം വരിക്കുന്നവനെ എങ്ങനെയുള്ള വസ്ത്രമാണ് ധരിപ്പിക്കുന്നത് ?
A) നീല
B) വെള്ള.
C) പച്ച
D) മഞ്ഞ
5.ദൈവസന്നിധിയിൽ നിന്നു സ്വർഗ്ഗം വിട്ട് ഇറങ്ങി വരുന്ന പുതിയ .................. ദൈവ നഗരത്തിന്റെ നാമവും എന്റെ പുതിയ നാമവും ഞാൻ എഴുതും ?
A) ഈ ജിപ്‌താകുന്ന
B) ഗലീലിയാകുന്ന
C) ജറുസലേമാകുന്ന
D) പറുദീസയാകുന്ന
6.സാത്താന്റെ സിനഗോഗിൽ നിന്നുള്ള ചിലരെ ഞാൻ നിന്റെ കാല്ക്കൽ വരുത്തി എന്തു ചെയ്യിക്കുവെന്നാണ് പറയുന്നത് ?
A) കൂമ്പിടുവിക്കും
B) നമസ്കരിപ്പിക്കും
C) വണങ്ങിപ്പിക്കും
D) പ്രാർത്ഥിപ്പിക്കും
7.വിജയം വരിക്കുന്നവനെ ഞാൻ എന്റെ ............ ആലയത്തിലെ ഒരു സ്തംഭമാക്കും ?
A) പിതാവിന്റെ
B) ദൈവത്തിന്റെ
C) പുത്രന്റെ
D) പരിശുദ്ധാത്മാവിന്റെ
8.നിന്റെ ......... ആരും കവർന്നെടുക്കാതിരിക്കാൻ നിനക്കുള്ളത് കാത്തു സൂക്ഷിക്കുക. ?
A) ചെങ്കോൽ
B) തൊപ്പി
C) ദണ്ഡ്
D) കിരീടം
9.ജിവന്റെ പുസ്തകത്തിൽ നിന്ന് അവന്റെ എന്താണ് ഞാൻ ഒരിക്കലും മായിച്ചു കളയുകയില്ലെന്നാണ് പറയുന്നത് ?
A) പേര്
B) കീർത്തി
C) നാമം
D) പ്രശസ്തി
10.നിന്റെ മുമ്പിൽ ആർക്കും പൂട്ടാൻ കഴിയാത്ത വിധം തുറന്നു കിടക്കുന്ന എന്താണ് സ്ഥാപിച്ചിരിക്കുന്നത് ?
A) ഒരു കട്ടിളപ്പടി
B) ഒരു ജനൽ
C) ഒരു വിരി
D) ഒരു വാതിൽ.
Result: