1.സിംഹാസനത്തിനു ചുറ്റും എത്ര സിംഹാസനങ്ങളാണു കണ്ടത് ?
2.സിംഹാസനങ്ങളിൽ ധവള വസ്ത്രധാരികളായ ആരാണ് ഉണ്ടായിരുന്നത് ?
3.സിംഹാസനത്തിന്റെ മധ്യത്തിലും ചുറ്റിലുമായി കണ്ട നാലു ജിവികളുടെ മുമ്പിലും പിമ്പിലും എന്താണ് കണ്ടത് ?
4.പെട്ടെന്ന് ഞാന്‍ ആത്‌മീയാനുഭൂതിയില്‍ ലയിച്ചു. അതാ, സ്വര്‍ഗത്തില്‍ എന്ത് ഒരുക്കപ്പെട്ടിരിക്കുന്നു. സിംഹാസനത്തില്‍ ഒരുവന്‍ ഇരിക്കുന്നു. ?
5.സിംഹാസനത്തിന്റെ മധ്യത്തിലും ചുറ്റിലുമായി എന്തിനെയാണ് കാണപ്പെട്ടത് ?
6.പെട്ടെന്ന് ഞാന്‍ ആത്‌മീയാനുഭൂതിയില്‍ ലയിച്ചു. അതാ, സ്വര്‍ഗത്തില്‍ ഒരു സിംഹാസനം ഒരുക്കപ്പെട്ടിരിക്കുന്നു. എവിടെ ഒരുവന്‍ ഇരിക്കുന്നു. ?
7.ഞങ്ങളുടെ ദൈവവും കർത്താവുമായ അവിടുന്ന് മഹത്വവും ബഹുമാനവും ശക്തിയും ................ അർഹനാണ് ?
8.സിംഹാസനത്തിന്റെ മധ്യത്തിലും ചുറ്റിലും ആയി കാണപ്പെട്ട മൂന്നാമത്തെ ജീവിയുടെ മുഖം ആരുടേതുപോലെയായിരുന്നു ?
9.ശ്രേഷ്ഠൻമാരുടെ ശിരസിൽ എന്താണ് ഉണ്ടായിരുന്നതായാണ് കണ്ടത് ?
10.സിംഹാസനത്തിനു ചുറ്റും മരതകം പോലെയുള്ള എന്താണ് കാണപ്പെട്ടത് ?
Result: