1.ശ്രേഷ്ഠൻമാരുടെ നടുവിൽ കൊല്ലപ്പെട്ടതായി തോന്നുന്ന കുഞ്ഞാടിനു എത്ര കൊമ്പുകൾ ഉണ്ടായിരുന്നു ?
2.എന്നാല്‍, സ്വര്‍ഗത്തിലോ ഭൂമിക്കടിയിലോ ഉള്ള ആര്‍ക്കും ഈ ചുരുള്‍ നിവര്‍ത്താനോ അതി ലേക്കു നോക്കാനോ കഴിഞ്ഞില്ല.വെളിപാട്. അഞ്ചാം അധ്യായത്തില്‍ നിന്ന് വിട്ടുപ്പോയ ഭാഗം ക്രമികരിക്കുക ?
3.സിംഹാസനസ്ഥന്റെ വലത്തു കൈയ്യിൽ അകത്തും പുറത്തും എഴുതപ്പെട്ടതും സപ്ത മുദ്രകൾ പതിച്ചതുമായ എന്താണ് കണ്ടത് ?
4.ആരുടെ എണ്ണമാണ് പതിനായിരങ്ങളുടെ പതിനായിരങ്ങളും ആയിരങ്ങളുടെ ആയിരങ്ങളും ആണെന്നു പറയുന്നത് ?
5.ഏത് വംശത്തിൽ നിന്നുള്ള സിംഹവും ദാവിദിന്റെ വേരും ആയവൻ വിജയിച്ചിരിക്കുന്നു എന്നാണ് പറയുന്നത് ?
6.ആരുടെ കൈയ്യിലാണ് സപ്ത മുദ്രകൾ പതിച്ച പുസ്തകച്ചുരുൾ കണ്ടത് ?
7.എന്നാല്‍, സ്വര്‍ഗത്തിലോ ഭൂമിയിലോ ഭൂമിക്കടിയിലോ ഉള്ള ആര്‍ക്കും ഈ നിവര്‍ത്താനോ അതി ലേക്കു നോക്കാനോ കഴിഞ്ഞില്ല.വെളിപാട്. അഞ്ചാം അധ്യായത്തില്‍ നിന്ന് വിട്ടുപ്പോയ ഭാഗം ക്രമികരിക്കുക ?
8.സിംഹാസനത്തിന്റെയും നാലു ജീവികളുടെയും മധ്യേ ശ്രേഷ്ഠൻമാരുടെ നടുവിൽ കൊല്ലപ്പെട്ടതായി തോന്നുന്ന എന്തു നില്ക്കുന്നതായാണ് കണ്ടത് ?
9.നീ അവരെ നമ്മുടെ ദൈവത്തിന് ഒരു രാജ്യവും പുരോഹിതൻമാരും ആക്കി അവൻ എന്തിന്റെ മേൽ ആണ് ഭരണം നടത്തുന്നത് ?
10.ആരാണ് സ്ഷ്ടാംഗം വീണ് ആരാധിച്ചത് ?
Result: