Malayalam Bible Quiz Revelation Chapter 7 || മലയാളം ബൈബിൾ ക്വിസ് : വെളിപ്പാടു

1.ദൈവത്തിന്റെ ദാസരുടെ നെറ്റിത്തടത്തിൽ മുദ്രകുത്തിത്തീരുമ്പോളം എന്തു ചെയ്യരുതെന്നാണ് ദൂതൻമാർ പറയുന്നത് ?
A) ഭൂമിയോ കരയോ നശിപ്പിക്കരുത്
B) കരയോ കടലോ വൃക്ഷങ്ങളോ നശിപ്പിക്കരുത്
C) പ്രക്യതിയെ നശിപ്പിക്കരുത്
D) വൃക്ഷങ്ങൾ നശിപ്പിക്കരുത്
2.എണ്ണിത്തിട്ടപ്പെടുത്താൻ ആർക്കും സാധിക്കാത്ത എന്താണ് കണ്ടത് ?
A) ഒരു വലിയ ആൾക്കൂട്ടം
B) ഒരു വലിയ ജനാവലി
C) ഒരു വലിയ ജനക്കൂട്ടം
D) ഒരു വലിയ ജനസഞ്ചയം
3.ഞങ്ങള്‍ നമ്മുടെ ദൈവത്തിന്‍െറ ദാസരുടെ നെറ്റിത്തടത്തില്‍ മുദ്രകുത്തിത്തീരുവോളം നിങ്ങള്‍ കരയോ ------------------------ വൃക്‌ഷങ്ങളോ നശിപ്പിക്കരുത് ?
A) കടലോ
B) ഗര്‍ത്തങ്ങളോ
C) കായലോ
D) പുഴയോ
4.വെള്ളയങ്കിയണിഞ്ഞു കൈകളിൽ എന്തുമായാണ് സിംഹാസനത്തിനു മുമ്പിലും കുഞ്ഞാടിന്റെ മുമ്പിലും ജനക്കൂട്ടം നിന്നത് ?
A) തിരിക്കാലുകളുമായി
B) ഒലിവ് ഇലയുമായി
C) തോരണങ്ങളുമായി
D) കുരുത്തോലയുമായി
5.ഞങ്ങള്‍ നമ്മുടെ ദൈവത്തിന്‍െറ ദാസരുടെ നെറ്റിത്തടത്തില്‍ എന്ത് കുത്തിത്തീരുവോളം നിങ്ങള്‍ കരയോ കടലോ വൃക്‌ഷങ്ങളോ എന്ത് ചെയ്യരുത് ?
A) അംഗികാരം
B) മുദ്ര
C) ലേപനം
D) അടയാളം
6.കരയിലോ കടലിലോ വൃക്ഷങ്ങളിലോ വീശാതിരിക്കാൻ ഭൂമിയിലെ എന്തിനെയാണ് ദൂതൻ പിടിച്ചു നിർത്തിയത് ?
A) നാലു ഗർത്തങ്ങളെ
B) നാലു ദുരിതങ്ങളെ
C) നാലു മേഘ സ്തംഭങ്ങളെ
D) നാലു കാറ്റുകളെ
7.കുഞ്ഞാടിന്റെ രക്തത്തിൽ തങ്ങളുടെ എന്താണ് കഴുകി വെളുപ്പിച്ചത് ?
A) കൈകൾ
B) മുഖം
C) വസ്ത്രങ്ങൾ.
D) കാലുകൾ
8.സിംഹാസനമധ്യത്തിലിരിക്കുന്ന ആരാണ് അവരെ മേയിക്കുകയും ജീവജലത്തിന്റെ ഉറവകളിലേക്കു നയിക്കുകയും ചെയ്യുന്നത് ?
A) കുഞ്ഞാട്
B) നിയമജ്ഞർ
C) ദൂതൻ
D) മാലാഖ
9.ഞങ്ങള്‍ നമ്മുടെ ദൈവത്തിന്‍െറ ദാസരുടെ നെറ്റിത്തടത്തില്‍ മുദ്രകുത്തിത്തീരുവോളം നിങ്ങള്‍ കരയോ കടലോ വൃക്‌ഷങ്ങളോ എന്ത് ചെയ്യരുത് ?
A) എറിയരുത്
B) ദ്രോഹിക്കരുത്
C) മുറിക്കരുത്
D) നശിപ്പിക്കരുത്
10.ദൈവം അവരുടെ കണ്ണുകളിൽ നിന്നു എന്താണ് തുടച്ചു നീക്കുന്നത് ?
A) വെള്ളം
B) കണ്ണീർ.
C) ഭയം
D) ദു:ഖം
Result: