1.ദൈവസന്നിധിയിൽ നിന്നിരുന്ന ഏഴു ദൂതൻമാർക്ക് എന്താണ് നല്കപ്പെട്ടത് ?
2.ദൂതൻമാരുടെ കാഹളധ്വനി മൂലം ആർക്കാണ് ദുരിതം ?
3.ദൂതന്‍െറ കൈയില്‍നിന്നു പരിമളദ്രവ്യങ്ങളുടെ ധൂപം വിശുദ്‌ധരുടെ പ്രാര്‍ഥനകളോടൊപ്പം എവിടേക്ക് ഉയര്‍ന്നു. ?
4.ദൂതൻ ധൂപകലശം എടുത്തു ബലിപീoത്തിലെ എന്തു നിറച്ചാണ് ഭൂമിയിലേക്കെറിഞ്ഞത് ?
5.രക്തം കലർന്ന തീയും കൻ മഴയും ഉണ്ടായി ഭൂമിയിൽ പതിച്ചപ്പോൾ ഭൂമിയുടെ മുന്നിലൊരു ഭാഗത്തിന് എന്താണ് സംഭവിച്ചത് ?
6.ആരാണ് ധൂപക്കലശം എടുത്ത് ബലി പീഠത്തിലെ അഗ്നി കൊണ്ടു നിറച്ചു ഭൂമിയിലേക്കെറിഞ്ഞത് ?
7.ഒന്നാമൻ കാഹളം മുഴക്കിയപ്പോൾ രക്തം കലർന്ന തീയും കൻമഴയും ഉണ്ടായി എവിടെയാണ് പതിച്ചത് ?
8.മധ്യാകാശത്തിൽ പറക്കുന്ന എന്തിനെയാണ് കണ്ടത് ?
9.ദൂതൻ എന്തുകൊണ്ടു കൊണ്ടു നിർമ്മിച്ച ധൂപ കലശവുമായിയാണ് ബലിപീഠത്തിനു മുമ്പിൽ വന്നു നിന്നത് ?
10.ദൂതന്റെ കയ്യിൽ നിന്നു പരിമളദ്രവ്യങ്ങളുടെ ധൂപം വിശുദ്ധരുടെ പ്രാർത്ഥനകളോടൊപ്പം എങ്ങോട്ടാണ് ഉയർന്നത് ?
Result: