Malayalam Bible Quiz Revelation Chapter 9 || മലയാളം ബൈബിൾ ക്വിസ് : വെളിപ്പാടു

1.ആർക്കാണ് തീയുടെയും ഇന്ദ്രനീലക്കല്ലിന്റെയും ഗന്ധകത്തിന്റെയും നിറമുള്ള കവചങ്ങളുണ്ടായിരുന്നത് ?
A) മ്യഗങ്ങൾ
B) കുതിരകൾക്ക്
C) മനുഷ്യർക്ക്
D) പക്ഷികൾക്ക്
2.വെട്ടുക്കിളികൾ പടക്കോപ്പണിഞ്ഞ ആർക്കു സദൃശമായിരുന്നു ?
A) കുതിരകൾക്ക്
B) മാനുകൾക്ക്
C) സിംഹത്തിനു
D) പക്ഷികൾക്ക്
3.പാതാള ഗർത്തം തുറന്നപ്പോൾ തീച്ചൂളയിൽ നിന്നെന്നപ്പോലെ എന്താണ് പൊങ്ങിയത് ?
A) മേഘം
B) വായു
C) കാറ്റ്
D) പുക.
4.യൂ ഫ്രട്ടീസ് വൻ നദിയുടെ കരയിൽ ബന്ധിതനായി കഴിയുന്ന ആരെ അഴിച്ചുവിടാനാണ് ദുതനോടു പറയുന്നത് ?
A) നാലു ഭ്യത്യൻമാരെ
B) നാലു ദൂതൻമാരെ
C) നാലു ദൈവപുത്രൻമാരെ
D) നാലു ശ്രേഷ്ഠൻമാരെ
5.ഏതു വൻ നദിയുടെ കരയിൽ ബന്ധിതരായി കഴിയുന്ന നാലു ദൂതൻമാരെ അഴിച്ചു വിടുവാനാണ്ആറാമത്തെ ദൂതനോട് പറയുന്നത് ?
A) യൂഫ്രട്ടീസ്
B) ടൈഗ്രീസ്
C) നീൽ
D) ബസോർ
6.പുകയിൽ നിന്ന് എന്താണ് ഭൂമിലേക്ക് പുറപ്പെട്ടു വന്നത് ?
A) മഴ
B) മൃഗങ്ങൾ
C) ജിവികൾ
D) വെട്ടുക്കിളികൾ.
7.എന്തുകൊണ്ടാണ് സൂര്യനും അന്തരീക്ഷവും ഇരുണ്ടുപോയത് ?
A) പുക.
B) അഗ്നി
C) വായു
D) മേഘം
8.ദർശനത്തിൽ കണ്ട കുതിരകളുടെ തലകൾ ആരുടെ തല പോലെയായിരുന്നു ?
A) മാനിന്റെ
B) പരുന്തിന്റെ
C) കഴുകന്റെ
D) സിംഹങ്ങളുടെ
9.ദൂതൻ അഞ്ചാമത്തെ കാഹളം മുഴക്കിയപ്പോൾ ആകാശത്തു നിന്ന് ഭൂമിയിലേക്ക് എന്തു വീഴുന്നതായാണ് കണ്ടത് ?
A) അഗ്നി
B) ചന്ദ്രൻ
C) നക്ഷത്രം
D) ജലം
10.മനുഷ്യരെ കൊല്ലാനല്ല, എത്ര മാസം പീഡിപ്പിച്ചു ഞെരുക്കാനാണ്‌ അവയ്‌ക്ക്‌ അനുവാദം നല്‍കപ്പെട്ടത്‌. ?
A) 3 മാസം
B) : 4 മാസം
C) 5 മാസം
D) 6 മാസം
Result: