1.നിങ്ങളുടെ -----------ഭൂമിയിൽ എല്ലായിടത്തും പ്രകീർത്തിക്കപ്പെടുന്നു.
2.മനുഷ്യർ ദൈവത്തിന്റെ മഹത്വം കൈമാറിയത് ആർക്ക്?
3.അപരിഷ്‌കൃതരോടും വിജ്ഞാനികളോടും, അജ്ഞന്മാരോടും മറ്റാരോടുമാണ് പൗലോസ് ശ്ലീഹ കടപ്പെട്ടിരിക്കുന്നു എന്ന് പറഞ്ഞത്?
4.നിങ്ങളെ ഞാൻ ഇടവിടാതെ പ്രാർത്ഥനയിൽ സ്മരിക്കുന്നു എന്നതിന് ആരാണ് സാക്ഷി?
5.സുവിശേഷത്തിൽ വിശ്വാസത്തിൽ നിന്ന് വിശ്വാസത്തിലേക്ക് നയിക്കുന്ന എന്താണ് വെളിപ്പെട്ടിരിക്കുന്നത്?
6.മനുഷ്യർക്ക് തങ്ങളുടെ തെറ്റിനർഹമായ -----------ലഭിച്ചു പൂരിപ്പിക്കുക ?
7.വിശ്വസിക്കുന്ന ഏവരെയും രക്ഷയിലേക്ക് നയിക്കുന്ന ദൈവശക്തിയെന്താണ്?
8.നിങ്ങളെ സ്തര്യപ്പെടുത്താന്‍ എന്ത് നൽകേണ്ടതിന് നിങ്ങളെ കാണാൻ ഞാൻ അതിയായി ആഗ്രഹിക്കുന്നു. എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത് ?
9.നീതിമാൻ എങ്ങനെ ജീവിക്കും എന്നാണ് പൗ ലോശ്ലീഹ പറഞ്ഞിരിക്കുന്നത്?
10.ദൈവത്തിന്റെ മഹത്വം വിഗ്രഹങ്ങൾക്ക് കൈമാറിയത് കൊണ്ട് ദൈവം മനുഷ്യരെ എന്തിനു വിട്ടു കൊടുത്തു?
Result: