1.അവിടുന്ന് ആരിൽ നിന്നാണ് അധർമം എടുത്തു കളയും എന്ന് എഴുതപ്പെട്ടിരിക്കുന്നത് ?
2.ഇസ്രായേൽ ക്കാരുടെ പാപം നിമിത്തം ആർക്കാണ് രക്ഷ ലഭിച്ചത് ?
3.കർത്താവേ, അങ്ങയുടെ പ്രവാചകരെ അവർ വധിച്ചു. അങ്ങയുടെ ബലിപീഠങ്ങൾ അവർ തകർത്തു. അവശേഷിക്കുന്നവൻ ഞാൻ മാത്രമാണ്. ആരാണിത് പറയുന്നത് ?
4.വിജാതിയരുടെ അപ്പസ്തോലൻ ആരാണ് ?
5.ദൈവത്തിന്റെ ------------, ----------പിൻവലിക്കപ്പെടാവുന്നതല്ല ?
6.വിമോചകൻ വരുന്നത് എവിടെനിന്ന് ?
7.അഹങ്കാരം വെടിഞ്ഞ-------------വർത്തിക്കുക ?
8.അവരുടെ വിരുന്ന് അവർക്ക് കെണിയും കുരുക്കും ഇടർച്ചയും പ്രതികാരവുമായിത്തീരട്ടെ. ആരാണിത് പറഞ്ഞത് ?
9.ബാലിന്റെ മുമ്പിൽ മുട്ടുകുത്താത്ത എത്രപേരെയാണ് ദൈവം മാറ്റിനിർത്തിയിരിക്കുന്നത് ?
10.ഇസ്രായേൽ അന്വേഷിച്ചത് അവർക്ക് ലഭിച്ചില്ല. പിന്നാർക്കാണ് ലഭിച്ചത് ?
Result: