1.നാം പലരാണെങ്കിലും ക്രിസ്തുവിൽ ---------------ആണ് ?
2.നിങ്ങളുടെ സ്നേഹം നിഷ്കളങ്ക മായിരിക്കട്ടെ. തിന്മയെ ദ്വേഷിക്കുവിൻ എന്തിനെ മുറുകെ പിടിക്കുവിൻ. ?
3.നിങ്ങളുടെ സ്‌നേഹം നിഷ്‌കളങ്കമായിരിക്കട്ടെ. എന്തിനെ ദ്വേഷിക്കുവിന്‍ നന്‍മയെ മുറുകെപ്പിടിക്കുവിന്‍ ?
4.നമുക്ക് ലഭിച്ചിരിക്കുന്ന കൃപയനുസരിച്ച് നമുക്കുള്ള എന്ത് വ്യത്യസ്തങ്ങളാണ് എന്നാണ് പറഞ്ഞിരിക്കുന്നത് ?
5.എങ്ങനെ രൂപാന്തരപ്പെടുവിൻ എന്നാണ് പറഞ്ഞിരിക്കുന്നത് ?
6.നിങ്ങൾ ഈ ലോകത്തിന് ------------
7.ദൈവം ഓരോരുത്തർക്കും നൽകിയിരിക്കുന്ന വിശ്വാസത്തിന്റെ അളവനുസരിച്ച് എന്ത് ചെയ്യണം ?
8.തീക്‌ഷ്‌്‌ണതയില്‍ മാന്‌ദ്യം കൂടാതെ ആത്‌മാവില്‍ ജ്വലിക്കുന്നവരായി ആരെ ശുശ്രൂഷിക്കുവിന്‍ ?
9.അതുപോലെ, നാം പലരാണെങ്കിലും ക്രിസ്‌തുവില്‍ ------------ എല്ലാവരും പരസ്‌പരം ബന്‌ധപ്പെട്ട അവയവങ്ങളുമാണ് പൂരിപ്പിക്കുക ?
10.ദാനം ചെയ്യുന്നവൻ ഔദാര്യത്തോടെയും, എന്ത് നൽകുന്നവൻ തീക്ഷ്ണതയോടെയും, കരുണ കാണിക്കുന്നവൻ പ്രസന്നതയോടെയും പ്രവർത്തിക്കട്ടെ. ?
Result: