1.------------യോജിച്ച വിധം നമുക്ക് പെരുമാറാം. ?
2.അധികാരങ്ങൾ --------------സ്‌ഥാപിതമാണ്. ?
3.ആരാണ് നിയമം പൂർത്തീകരിച്ചു കഴിഞ്ഞിരിക്കുന്നു എന്ന് എഴുതപ്പെട്ടിരിക്കുന്നത് ?
4.ഓരോരുത്തർക്കും അവകാശപ്പെട്ടിരിക്കുന്നത് കൊടുക്കുവിൻ. നികുതി അവകാശപ്പെട്ടവന് -------?
5.മറ്റേതു കല്പനയും, നിന്നെ പോലെ നിന്റെ -----------------സ്നേഹിക്കുവിൻ എന്ന ഒരു വാക്യത്തിൽ സംഗ്രഹിച്ചിരിക്കുന്നു.
6.അധികാരിയെ ഭയപ്പെടാതെ കഴിയണമെങ്കിൽ എന്ത് ചെയ്യണം ?
7.ഇപ്പോൾ എന്താണ് ആരും പ്രതീക്ഷിച്ചിരുന്നതിനേക്കാൾ അടുത്തെത്തിയിരിക്കുന്നത് ?
8.അധികാരികൾ ഭീഷണിയാകുന്നതാർക്കാണ് ?
9.നന്മ ചെയ്താൽ അധികാരികളിൽ നിന്ന് എന്തു ലഭിക്കും ?
10.ഓരോരുത്തനും ആർക്കാണ് വിധേയനായിരിക്കേണ്ടത് ?
Result: