Malayalam Bible Quiz Romans Chapter 14 || മലയാളം ബൈബിൾ ക്വിസ് : റോമർ

1.ഭക്ഷിക്കുന്നവൻ ---------------നിന്ദിക്കരുത്. ?
A) ഭക്ഷണപ്രിയനെ
B) ഭക്ഷിക്കാത്തവനെ
C) ദരിദ്രനെ
D) വിശക്കുന്നവനെ
2.വിശ്വാസത്തിൽ നിന്നല്ലാതെ ഉത്ഭവിക്കുന്നതെന്തും ------------?
A) ശാശ്വതമല്ല
B) പാപമാണ്
C) നിരർഥകമാണ്
D) നിലനില്‍ക്കില്ല
3.റോമാ ലേഖനത്തില്‍ അദ്ധ്യായം 14 ല്‍ രണ്ടാമത്തെ ശീര്‍ഷകം എത്രം വക്യത്തോടെയാണ് ആരംഭിക്കുന്നത് ?
A) 13
B) 8
C) 4
D) 6
4.റോമാ ലേഖനത്തില്‍ അദ്ധ്യായം 14 ല്‍ എത്ര ശീര്‍ഷകങ്ങള്‍ ഉണ്ട്?
A) 1
B) 2
C) 6
D) 4
5.നാം ജീവിക്കുന്നെങ്കിൽ കർത്താവിനു സ്വന്തമായി ജീവിക്കുന്നു :മരിക്കുന്നുവെങ്കിൽ കർത്താവിന് സ്വന്തമായി മരിക്കുന്നു. വാക്യം ?
A) റോമാ 14:5
B) റോമാ 14:8
C) റോമാ 14:6
D) റോമാ 14:2
6.നാമെല്ലാവരും എവിടെ നിൽക്കണ്ടവരാണ് ?
A) വിധി ദിനത്തിൽ
B) ദൈവത്തിന്റെ മുൻപിൽ
C) ദൈവത്തിന്റെ ന്യായാസനത്തിന് മുൻപിൽ
D) നീതിപീഠത്തിന് മുൻപിൽ
7.ക്രിസ്തുവിനെ ശുശ്രുഷിക്കുന്നവൻ ദൈവത്തിന് സ്വീകാര്യനും മനുഷ്യർക്ക് എങ്ങനെ ഉള്ളവനുമാണ് ?
A) സുസമ്മതൻ
B) പ്രിയന്‍
C) പ്രീതിഭാജനം
D) സ്വീകാര്യന്‍
8.സംശയത്തോടെ ഭക്ഷിക്കുന്നവന് എന്ത് സംഭവിക്കും?
A) വിശക്കും
B) തൃപ്തിയാവില്ല
C) ശിക്ഷിക്കപ്പെടും
D) വിശപ്പടങ്ങില്ല
9.എല്ലാ മുട്ടുകളും എന്റെ മുമ്പിൽ മടങ്ങും :എല്ലാ നാവുകളും ദൈവത്തെ എന്ത് ചെയ്യും ?
A) വണങ്ങും
B) പുകഴ്ത്തും
C) കീര്‍ത്തിക്കും
D) വാഴ്ത്തും
10.എന്ത് എനാല്‍ നീതിയും സമാധാനവും പരിശുദ്ധാത്മാവിലുള്ള സന്തോഷവുമാണ് ?
A) സ്വർഗ്ഗം
B) നിത്യജീവൻ
C) സ്വർഗ്ഗരാജ്യം
D) ദൈവരാജ്യം
Result: