1.ബലമുള്ളവരായ നാം ദുർബലരുടെ പോരായ്മകൾ -----------------ആണ് വേണ്ടത് ?
2.വിജാതീയരെ നിങ്ങൾ അവിടുത്തെ ജനത്തോടൊത്ത് -----------------?
3.എവിടെയുള്ള അവിശ്വാസികളിൽ നിന്നും രക്ഷപെടാനായി പ്രാര്ഥിക്കണമെന്നാണ് പൗലോസ് ശ്ലീഹ പറഞ്ഞിരിക്കുന്നത്?
4.ഇപ്പോൾ വിശുദ്ധരെ സഹായിക്കാനായി എങ്ങോട്ട് പോകുന്നു എന്നാണ് എഴുതിയിരിക്കുന്നത് ?
5.ജറുസലേമിലെ ശുശ്രുഷ ആർക്ക് സ്വീകാര്യമാവുന്നതിനായി പ്രാര്ഥിക്കണമെന്നാണ് പൗലോസ് ശ്ലീഹ ആവശ്യപ്പെടുന്നത് ?
6.ക്രിസ്തു നമ്മെ സ്വീകരിച്ചതെന്തിനാണ് ?
7.പൗലോസ് ശ്ളീഹായ്ക്ക് അത്യധികം ഉത്സാഹം ഉണ്ടായിരുന്നത് എവിടെ സുവിശേഷം പ്രസംഗിക്കാനാണ്?
8.പൗലോസ് ശ്ളീഹാ ദൈവത്തിന്റെ സുവിശേഷത്തിനായി എന്ത് ശുശ്രുഷ ചെയ്തതായിട്ടാണ് എഴുതപ്പെട്ടിരിക്കുന്നത് ?
9.നിങ്ങൾ അന്യോന്യം ---------------?
10.ആർക്കു സംഭാവന കൊടുക്കുന്ന കാര്യത്തെകുറിച്ചാണ് പൗലോസ് ശ്ലീഹ രേഖപ്പെടുത്തിയിരിക്കുന്നത്?
Result: