1.കെങ്കറെയിലെ ശുശ്രുഷിക ആരായിരുന്നു ?
2.അവന്റെ അമ്മ എന്റെയും അമ്മയാണ്. ആരുടെ ?
3.പൗലോസ് ശ്ലീഹാക്കു മുന്നേ ക്രിസ്ത്യാനികളായതാരാണ് ?
4.അവർ സരളചിത്തരെ വഴിപിഴപ്പിക്കുന്നതെങ്ങനെ ആണ് ?
5.സഭ മുഴുവന്റെയും ആതിഥേയൻ ആരാണ്?
6.കർത്താവിൽ അധ്വാനിക്കുന്നവരായ ആർക്കൊക്കെയാണ് മംഗളം ആശംസിക്കുന്നത് ?
7.ഏഷ്യയിൽ ക്രിസ്തുവിനുള്ള ആദ്യഫലം ആരാണ് ?
8.നിങ്ങളുടെ ഇടയിൽ കഠിനാധ്വാനം ചെയ്തയാൾ എന്ന് പറഞ്ഞിരിക്കുന്നത് ആരെ കുറിച്ചാണ് ?
9.അവരുടെ ഭവനത്തിൽ സമ്മേളിക്കുന്ന സഭയ്ക്കും വന്ദനം പറയുവിൻ. ആരുടെ ഭവനത്തിൽ ?
10.നഗരത്തിലെ ഖജനാവുകാരൻ ആരാണ് ?
Result: