1.നിയമബദ്ധരായിരിക്കെ പാപം ചെയ്യുന്നവർ എങ്ങനെ വിധിക്കപ്പെടും ?
2.ദൈവസ മക്ഷം നീതിമാൻ ആര്?
3.തിന്മ പ്രവർത്തിക്കുന്നവർക്ക് എന്ത് ഉണ്ടാകും?
4.എന്തെന്നാൽ ഓരോരുത്തർക്കും താന്താങ്ങളുടെ പ്രവൃത്തികൾക്കനുസരിച്ചു അവിടുന്ന് പ്രതിഫലം നൽകും.വാക്യം?
5.ദൈവത്തിന്റെ കരുണയുടെ ലക്ഷ്യ മെന്താണ്?
6.ദൈവസമക്ഷം നീതിമാൻ ആര്?
7.നിയമത്തിന്റെ.അനുശാസനം തങ്ങളുടെ ഹൃദയങ്ങളിൽ എഴുതപ്പെട്ടിരിക്കുന്നുവെന്ന് അവർ സ്പഷ്ടമാക്കുന്നു. ആര്?
8.ആരാണ് യഥാർത്ഥ യഹൂദൻ?
9.എന്താണ് യഥാർത്ഥ പരിച്ഛേദനം?
10.സത്കർമത്തിൽ സ്ഥിരതയോടു നിന്ന് മഹത്ത്വവും ബഹുമാനവും അക്ഷയത്വവും അന്വേഷിക്കുന്നവർക്ക് അവിടുന്ന് എന്ത് നൽകും?
Result: