1.വിശ്വസിക്കുന്ന എല്ലാർക്കും ആരെന്നുള്ള വ്യത്യാസം കൂടാതെ യേശുക്രിസ്തുവിലുള്ള വിശ്വാസം വഴി ലഭിക്കുന്നതെന്താണ്?
2.ദൈവത്തിന്റെ അരുളപ്പാടുകൾ ഭരമേ ൽപ്പിച്ചത് ആരെയാണ്?
3.നിയമത്തിന്റെ അനുശാസനങ്ങൾ പറയപ്പെട്ടിരിക്കുന്നതാരോട് ?
4.പാപത്തെ കുറിച്ച് ബോധം ഉണ്ടാകുന്നതെങ്ങനെയാണ്?
5.ദൈവനീതി സാക്ഷ്യപ്പെടുത്തിയിരിക്കുന്നതാര്?
6.ദൈവം ഏകനാണ്. അവിടുന്ന് പരിച്ഛേദിത രേയും, അപരിച്ഛേദിതരെയുംഅവരവരുടെ ----------------നീതീകരിക്കും .
7.ദൈവനീതി ലഭിക്കുന്നതെങ്ങനെ?
8.നിയമവും പ്രവാചകന്മാരും സാക്ഷ്യപെടുത്തിയിരിക്കുന്നതെന്ത്?
9.നീതിമാന്മാരായി ആരുമില്ല, അവരുടെ പാതകളിൽ എന്താണ് പതിയിരിക്കുന്നത്?
10.നിയമനുഷ്‌ഠാനം കൂടാതെ എങ്ങനെ യാണ് മ നുഷ്യൻ നീതീകരിക്കപ്പെടുന്നത്?
Result: