1.വിശ്വാസം നിരർത്ഥകവും, വാഗ്ദാനം നിഷ്ഫലവും ആകുന്നത് ആർക്ക്?
2.വാഗ്ദാനം നിറവേറ്റാൻ ദൈവത്തിന് കഴിയുമെന്ന് അവന് പൂർണ്ണബോധ്യമുണ്ടായിരുന്നു. ആർക്ക്?
3.അബ്രഹാം ദൈവത്തിൽ വിശ്വസിച്ചു. അത് അവന് ---------------ആയി പരിഗണിക്കപ്പെട്ടു.
4.ജോലി ചെയ്യുന്നവന്റെ കൂലി കണക്കാക്കപ്പെടുന്നത് ദാനമായിട്ടല്ല, പിന്നെയെങ്ങനെയാണ്?
5.താൻ അനേകം ജനതകളുടെ പിതാവാകും എന്ന് പ്രതീക്ഷക്ക് സാധ്യത ഇല്ലാതിരുന്നിട്ടും അബ്രഹാം എന്ത് ചെയ്തു?
6.അവൻ നമ്മുടെ എല്ലാവരുടെയും പിതാവാണ്. ആര്?
7.നിയമം എന്തിന് ഹേതുവാണ്?
8.വിശ്വസിക്കുന്നവന്റെ ---------------നീതിയായി പരിഗണിക്കപ്പെടുന്നു.
9.അവന്റെ -------------അവന് നീതിയായി പരിഗണിക്കപ്പെട്ടു.
10.ദൈവത്തിന്റെ വാഗ്ദാനത്തിനെതിരായി ചിന്തി ക്കുന്നതാരാ ണ്?
Result: