Malayalam Bible Quiz Romans Chapter 5 || മലയാളം ബൈബിൾ ക്വിസ് : റോമർ

1.വിശ്വാസത്താല്‍ ------------ നമുക്ക് നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു വഴി ദൈവവുമായി സമാധാനത്തില്‍ ആയിരിക്കാം പൂരിപ്പിക്കുക ?
A) നീതികരിക്കപ്പെട്ട
B) ന്യായികരിക്കപ്പെട്ട
C) സ്നേഹിക്കപ്പെട്ട
D) വിശുദ്ധികരിക്കപ്പെട്ട
2.വിശ്വാസത്താല്‍ നീതികരിക്കപ്പെട്ട നമുക്ക് നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു വഴി ആരുമായി സമാധാനത്തില്‍ ആയിരിക്കാം ?
A) പിതാവുമായി
B) ദൈവവുമായി
C) നീതിമാനുമായി
D) സര്‍വശക്തനുമായി
3.എന്തെന്നാൽ കഷ്ടത സഹനശീലവും, സഹനശീലം ആത്മധൈര്യവും, ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു. വാക്യം ഏത്?
A) റോമാ 5:4
B) റോമാ 5:3
C) റോമാ 5:2
D) റോമാ 5:5
4.ഒരു മനുഷ്യൻ മൂലം പാപവും, പാപം മൂലം ------------- ലോകത്തിൽ പ്രവേശിച്ചു.
A) ശിക്ഷ
B) മരണം
C) നിയമം
D) പിശാച്
5.പാപം വർദ്ധിപ്പിക്കാൻ എന്താണ് രംഗപ്രവേശനം ചെയ്തത്?
A) നിയമം
B) തിന്മ
C) പിശാച്
D) കല്പനകൾ
6.പാപം വർധിച്ചിടത്ത് ------------അതിലേറെ വർധിച്ചു?
A) രക്ഷ
B) ശിക്ഷ
C) ശിക്ഷാവിധി
D) കൃപ
7.വിശ്വാസത്താല്‍ എന്ത് ചെയ്യപ്പെട്ട നമുക്ക് നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു വഴി ദൈവവുമായി സമാധാനത്തില്‍ ആയിരിക്കാം ?
A) മഹത്വീകരിക്കപ്പെട്ട
B) നീതികരിക്കപ്പെട്ട
C) ന്യായികരിക്കപ്പെട്ട
D) സ്നേഹിക്കപ്പെട്ട
8.----------നമ്മെ നിരാശരാക്കുന്നില്ല
A) ആത്മവിശ്വാസം
B) പ്രത്യാശ
C) ദൈവവിശ്വാസം
D) പ്രതീക്ഷ
9.പാപം ആധിപത്യം പുലർത്തിയത് എന്തിലൂടെ?
A) നിയമത്തിലൂടെ
B) വിധിയിലൂടെ
C) മരണത്തിലൂടെ
D) ശിക്ഷയിലൂടെ
10.വിശ്വാസത്താല്‍ നീതികരിക്കപ്പെട്ട നമുക്ക് നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു വഴി --------------- സമാധാനത്തില്‍ ആയിരിക്കാം പൂരിപ്പിക്കുക ?
A) പുത്രനുമായി
B) പിതാവുമായി
C) അത്യുന്നതനുമായി
D) ദൈവവുമായി
Result: