1.എന്ത് സമൃദ്‌ധമാകാന്‍വേണ്ടി പാപത്തില്‍ തുടരണമോ റോമാ. 6. ല്‍ പറയുന്നത് ?
2.നിങ്ങളുടെ അവയവങ്ങളെ അനീതിയുടെ ഉപകരണങ്ങളായി എന്തിനു സമര്‍പ്പിക്കരുത് റോമാ. 6. ല്‍ പറയുന്നത് ?
3.മരണം എന്തിന്റെ വേതനമാണ്?
4.നമ്മുടെ കർത്താവായ യേശുക്രിസ്തു വഴിയുള്ള നിത്യജീവൻ എന്താണ്?
5.മരിച്ചവരില്‍നിന്ന് ഉത്‌ഥാനം ചെയ്‌ത ക്രിസ്‌തു ഇനി ഒരിക്കലും മരിക്കുകയില്ലെന്നു നമുക്കറിയാം. മരണത്തിന് അവന്റെ മേല്‍ ഇനി എന്തില്ല ?
6.ദൈവത്തിന് അടിമകളായിരിക്കുകയാണെങ്കിൽ ലഭിക്കുന്നതെന്താണ്?
7.യേശുക്രിസ്തുവിനോട് ഐക്യപ്പെടാൻ നാം എന്താണ് സ്വീകരിച്ചത്?
8.പാപത്തില്‍നിന്നു മോചിതരായി നിങ്ങള്‍ നീതിക്ക് അടിമകളായതിനാല്‍ ആര്‍ക്ക് നന്‌ദി റോമാ. 6. ല്‍ പറയുന്നത് ?
9.നിങ്ങളുടെ അവയവങ്ങളെ അനീതിയുടെ ഉപകരണങ്ങളായി എന്തിന് സമർപ്പിക്കരുത് എന്നാണ് പറഞ്ഞിരിക്കുന്നത്?
10.നിങ്ങളുടെ അവയവങ്ങളെ അനീതിയുടെ ഉപകരണങ്ങളായി പാപത്തിനു എന്ത് ചെയ്യരുത് റോമാ. 6. ല്‍ പറയുന്നത് ?
Result: