1.-----------------ഒരുവന്റെമേൽ അധികാരമുള്ളത് അവൻ ജീവിച്ചിരിക്കുമ്പോൾ മാത്രമാണ്
2.നന്മയായിട്ടുള്ളതിലൂടെ മരണമുളവാക്കിയത് എന്താണ്?
3.ഇച്ഛിക്കുന്ന നന്മയല്ല, ഇച്ഛിക്കാത്ത തിന്മയാണ് ഞാൻ പ്രവർത്തിക്കുന്നത്. വാക്യം?
4.നാം ആർക്കുവേണ്ടിയാണ് ഫലം പുറപ്പെടുവിക്കേണ്ടത്?
5.എന്ത് വന്നപ്പോഴാണ് പാപം സജീവമാകുകയും മരിക്കുകയും ചെയ്തത്?
6. നിയമമില്ലായിരുന്നുവെങ്കിൽ ഞാൻ ---------------എന്തെന്ന് അറിയുകയില്ലായിരുന്നു?
7.ജീവനുവേണ്ടിയുള്ള പ്രമാണം എന്തായിത്തീർന്നു?
8.നിയമം --------------ആണ്
9.വിവാഹം കഴിച്ച സ്ത്രീ ഭർത്താവ് ജീവിച്ചിരിക്കുന്നിടത്തോളം കാലം അവനോട് ---------------------ബന്ധിക്കപ്പെട്ടിരിക്കുന്നു.
10.നിയമം വിശുദ്ധം തന്നെ :----------------വിശുദ്ധവും ന്യായവും നല്ലതുമാണ്
Result: