1.ജഡികതാല്പര്യങ്ങളിൽ മുഴുകിയിരിക്കുന്ന മനസ്സ് ദൈവത്തിന്റെ --------------ആണ്.?
2.യേശുക്രിസ്തുവിലുള്ള --------------നിന്നെ പാപത്തിന്റെയും മരണത്തിന്റെയും നിയമത്തിൽനിന്ന് സ്വാതന്ത്രനാക്കിയിരിക്കുന്നു.?
3.നമുക്കു വെളിപ്പെടാനിരിക്കുന്ന ------------ തുലനം ചെയ്യുമ്പോൾ ഇന്നത്തെ കഷ്ടതകൾ നിസ്സാരമാണെന്ന്ഞാൻ കരുതുന്നു. പൂരിപ്പിക്കുക ?
4.ആരാണ് ദൈവമക്കളുടെ വെളിപ്പെടുത്തലിനെ ആകാംഷയോടെ കാത്തിരിക്കുന്നത്?
5.നമുക്കു വെളിപ്പെടാനിരിക്കുന്ന മഹത്വത്തിനോട് ------------ ചെയ്യുമ്പോൾ ഇന്നത്തെ കഷ്ടതകൾ നിസ്സാരമാണെന്ന്ഞാൻ കരുതുന്നു. പൂരിപ്പിക്കുക ?
6.ജഡികമായി ജീവിക്കുന്നവർ മനസ്സുവയ്ക്കുന്നത് എന്തിലാണ്?
7.------------ സ്നേഹിക്കുന്നവർക്ക് അവിടുത്തെ പദ്ധതി അനുസരിച്ചു വിളിക്കപ്പെട്ടവർക്ക് അവിടുന്ന് സകലവും നന്മക്കായി പരിണമിപ്പിക്കുന്നു പൂരിപ്പിക്കുക ?
8.നമുക്കു വെളിപ്പെടാനിരിക്കുന്ന മഹത്വത്തിനോട് തുലനം ചെയ്യുമ്പോൾ ഇന്നത്തെ ---------- നിസ്സാരമാണെന്ന്ഞാൻ കരുതുന്നു. പൂരിപ്പിക്കുക ?
9.നിങ്ങളുടെ ശരീരം എന്ത് നിമിത്തം മൃതമാണെന്നാണ് പറഞ്ഞിരിക്കുന്നത്?
10.പുത്രസ്വീകാര്യത്തിന്റെ ആത്മാവ് നമ്മുടെ ആത്മാവിനോട് ചേർന്ന് എന്തിനാണ് സാക്ഷ്യം നൽകുന്നത്?
Result: