Malayalam Bible Quiz Romans Chapter 9 || മലയാളം ബൈബിൾ ക്വിസ് : റോമർ

1.ഞാന്‍ ക്രിസ്‌തുവിനെ മുന്‍നിര്‍ത്തി സത്യം പറയുന്നു; വ്യാജം പറയുകയല്ല. എന്റെ മനസ്‌സാക്‌ഷിയും -------------- പ്രചോദിതമായി എനിക്കു സാക്‌ഷ്യം നല്‍കുന്നു പൂരിപ്പിക്കുക ?
A) ഹ്യദയത്തില്‍
B) ആത്മാവിനാല്‍
C) പിതാവിനാല
D) പരിശുദ്ധാത്മാവിനാല്‍
2.നിയമത്തിൽ അധിഷ്ഠിതമായ നീതി അന്വഷിച്ചു പോയതാരാണ്?
A) വിജാതീയർ
B) ഇസ്രായേൽ
C) ഈജിപ്ത്
D) സിറിയ
3.ഞാന്‍ ക്രിസ്‌തുവിനെ മുന്‍നിര്‍ത്തി സത്യം പറയുന്നു------------- പറയുകയല്ല. എന്റെ മനസ്‌സാക്‌ഷിയും പരിശുദ്‌ധാത്‌മാവിനാല്‍ പ്രചോദിതമായി എനിക്കു സാക്‌ഷ്യം നല്‍കുന്നു പൂരിപ്പിക്കുക ?
A) നീതി
B) കള്ളം
C) വഞ്ചന
D) വ്യാജം
4.ഇസ്രായെലിനെ കുറിച്ച് വിലപക്കുന്നത് ആരാണ്?
A) ദൈവം
B) എലീശാ
C) ഏശയ്യാ
D) മോശ
5.എനിക്കു ------------ ഹൃദയത്തില്‍ അടങ്ങാത്ത വേദനയുമുണ്ട്‌ പൂരിപ്പിക്കുക ?
A) വേദനയും
B) ദുഖവും
C) ദുരിതവും
D) അമര്‍ഷവും
6.ദൈവത്തിന്റെവചനം ഒരിക്കലും പരാജയപ്പെട്ടിട്ടില്ല. വാക്യം ഏത്?
A) റോമ 9.26
B) റോമ 9.15
C) റോമ 9.14
D) റോമ 9. 6
7.ആരുടെ ആഗ്രഹമോ പ്രയത്‌നമോ അല്ല, ദൈവത്തിന്റെ ദയയാണ്‌ എല്ലാറ്റിന്റെയും അടിസ്‌ഥാനം ?
A) മനുഷ്യന്റെ
B) ജനത്തിന്റെ
C) പ്രജകളുടെ
D) മക്കളുടെ
8.തട്ടിവീഴ്ത്തുന്ന കല്ലും ഇടർച്ചക്കുള്ള പാറയും സ്ഥാപിച്ചതെവിടെ?
A) ജെറുസലേം
B) ജോർദ്ദാൻ
C) സീയോൻ
D) മോവാബ്
9.നമ്മുടെ പൂര്‍വപിതാവായ ഇസഹാക്ക്‌ എന്ന ഒരേ ആളില്‍നിന്നു റെബേക്കായും ആരെ ഗര്‍ഭം ധരിച്ചു ?
A) മക്കളെ
B) കുട്ടികളെ
C) പുത്രന്മാരെ
D) ശിശുവിനെ
10.ദൈവത്തിന്റെ യഥാർത്ഥ മക്കളായി ആരെയാണ്?
A) അബ്രാഹത്തിന്റെ സന്തതികളെ
B) വംശമുറക്കുള്ള മക്കൾ
C) വാഗ്ദാനപ്രകാരം ജനിച്ച മക്കൾ
D) വിജാതീയർ
Result: