Malayalam Bible Quiz Titus Chapter 2 || മലയാളം ബൈബിൾ ക്വിസ് : തീത്തൊസ്

1.യേശുക്രിസ്തു എല്ലാം തിന്മകളിലും നിന്ന് നമ്മെ മോചിപ്പിക്കുന്നതിനും സത്പ്രവര്‍ത്തികള്‍ ചെയ്യുന്നതില്‍ തീക്ഷ്ണതയുള്ള ഒരു ജനതയെ തനിക്കു വേണ്ടി ശുദ്ധികരിക്കുന്നതിനുമായി നമ്മെപ്രതി തന്നെത്തന്നെ എന്ത് ചെയ്തു ?
A) ബലിയര്‍പ്പിച്ചു
B) ദാനം നല്‍കി
C) ജീവന്‍ നല്‍കി
D) നീതിയായി
2.എല്ലാം മനുഷ്യരുടെയും രക്ഷയ്ക്കായി ദൈവത്തിന്റെ എന്ത് പ്രത്യക്ഷപ്പെട്ടിരിക്കുന്നു എന്നാണ് പൗലോസ് ശ്ലീഹാ തീത്തോസിനു എഴുതിയ ലേഖനത്തില്‍ പറയുന്നത് ?
A) കരുണ
B) നന്മ
C) സ്നേഹം
D) ക്യപ
3.ആര് നമ്മെപ്പറ്റി ഒരു കുറ്റവും പറയാന്‍ അവസരമില്ലാത്തതിനാല്‍ ലജ്ജിക്കും എന്നാണ് പൗലോസ് തീത്തോസിന് എഴുതിയ ലേഖനത്തില്‍ പറയുന്നത് ?
A) എതിരാളികള
B) ചതിയര്‍
C) ദുഷ്ടര്‍
D) അക്രമികള്‍
4.നീ ശരിയായ വിശ്വാസസംഹിതയനുസരിച്ചുള്ള കാര്യങ്ങള്‍ പഠിപ്പിക്കുക.അധ്യായം, വാക്യം, ഏതു ?
A) തീത്തോസ്‌ 2 : 10
B) തീത്തോസ്‌ 2 : 1
C) തീത്തോസ്‌ 2 : 2
D) തീത്തോസ്‌ 2 : 3
5.എല്ലാം മനുഷ്യരുടെയും രക്ഷയ്ക്കായി ആരുടെ ക്യപ പ്രത്യക്ഷപ്പെട്ടിരിക്കുന്നു എന്നാണ് പൗലോസ് ശ്ലീഹാ തീത്തോസിനു എഴുതിയ ലേഖനത്തില്‍ പറയുന്നത് ?
A) കര്‍ത്താവിന്റെ
B) പിതാവിന്റെ
C) മിശിഹായുടെ
D) ദൈവത്തിന്റെ
6.ആരോട് യജമാനന്‍മാര്‍ക്ക് കീഴ്പ്പെട്ടിരിക്കാനും എല്ലാം കാര്യങ്ങളിലും അവരെ പ്രീതിപ്പെടുത്താനും നിര്‍ദേശിക്കുക എന്നാണ് പൗലോസ് ശ്ലീഹാ തീത്തോസിനു എഴുതിയ ലേഖനത്തില്‍ പറയുന്നത് ?
A) ദാസരോട്
B) മനുഷ്യരോട്
C) അടിമകളോട്
D) ജനത്തോട്
7.എല്ലാം മനുഷ്യരുടെയും എന്തിനായി ദൈവത്തിന്റെ ക്യപ പ്രത്യക്ഷപ്പെട്ടിരിക്കുന്നു എന്നാണ് പൗലോസ് ശ്ലീഹാ തീത്തോസിനു എഴുതിയ ലേഖനത്തില്‍ പറയുന്നത് ?
A) കരുതലിനായി
B) രക്ഷയ്ക്കായി
C) നന്മയ്ക്കായി
D) നീതിയ്ക്കായി
8.എതിരാളികള്‍ നമ്മെപ്പറ്റി ഒരു കുറ്റവും പറയാന്‍ അവസരമില്ലാത്തതിനാല്‍ എന്ത് ചെയ്യും ?
A) ലജ്ജിക്കും
B) കുറ്റപ്പെടുത്തും
C) നാണിക്കും
D) വഞ്ചിക്കും
9.അടിമകളോട് ആര്‍ക്ക് കീഴ്പ്പെട്ടിരിക്കാനും എല്ലാം കാര്യങ്ങളിലും അവരെ പ്രീതിപ്പെടുത്താനും നിര്‍ദേശിക്കുക എന്നാണ് പൗലോസ് ശ്ലീഹാ തീത്തോസിനു എഴുതിയ ലേഖനത്തില്‍ പറയുന്നത് ?
A) പ്രമാണിമാര്‍ക്ക്
B) പ്രമുഖന്‍മാര്‍ക്ക്
C) നിയമജ്ഞക്ക്
D) യജമാനന്‍മാര്‍ക്ക്
10.നീ എല്ലാം വിധത്തിലും എന്തിന് മാത്യകയായിരിക്കുക എന്നാണ് പൗലോസ് ശ്ലീഹാ തീത്തോസിനു എഴുതിയ ലേഖനത്തില്‍ പറയുന്നത് ?
A) അനുഷ്ടാനങ്ങള്‍ക്ക്
B) ചിന്തകള്‍ക്ക്
C) ന്യായത്തിന്
D) സത്പ്രവര്‍ത്തികള്‍ക്ക്
Result: