Malayalam Bible Quiz Titus Chapter 3 || മലയാളം ബൈബിൾ ക്വിസ് : തീത്തൊസ്

1.വിഘടിച്ചു നില്‍ക്കുന്ന ഒരുവനെ ഒന്നോ രണ്ടോ പ്രാവശ്യം എന്ത് ചെയ്തതിന് ശേഷം അനുസരിക്കാത്ത പക്ഷം അവനുമായുള്ള ബന്ധം വിടര്‍ത്തുക എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത് ?
A) ശിക്ഷിച്ചതിന്
B) ദ്രോഹിച്ചതിനു
C) തിരുത്തിയതിനു
D) ശാസിച്ചതിന്
2.നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്ത് ഉണ്ടായിരിക്കട്ടെ എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത് ?
A) ദൈവക്യപ
B) സ്നേഹം
C) നന്മകള്‍
D) നീതി
3.ദൈവം നമ്മുടെ രക്ഷകനായ ആരിലൂടെ യാണ് പരിശുദ്ധാത്മാവിനെ നമ്മുടെമേല്‍ സമ്യദ്ധമായി വര്‍ഷിച്ചത് എന്നാണ് പൗലോസ് ശ്ലീഹാ തീത്തോസിന് എഴുതിയ ലേഖനത്തില്‍ പറയുന്നത് ?
A) പിതാവിലൂടെ
B) യേശുക്രിസ്തുവിലൂടെ
C) പുത്രനിലൂടെ
D) മിശിഹായിലൂടെ
4.ദൈവം നമ്മുടെ രക്ഷകനായ യേശു ക്രിസ്തുവിലൂടെയാണ് പരിശുദ്ധാത്മാവിനെ നമ്മുടെമേല്‍ എപ്രകാരമായി വര്‍ഷിച്ചത് എന്നാണ് പൗലോസ് ശ്ലീഹാ തീത്തോസിന് എഴുതിയ ലേഖനത്തില്‍ പറയുന്നത് ?
A) ധാരാളമായി
B) കരുതലായി
C) ന്യായമായി
D) സമ്യദ്ധമായി
5.ആരെയുംപറ്റി പറയാതിരിക്കാനും കലഹങ്ങളില്‍നിന്ന്‌ ഒഴിഞ്ഞുനില്‍ക്കാനും സൗമ്യരായിരിക്കാനും എല്ലാ മനുഷ്യരോടും തികഞ്ഞമര്യാദപ്രകടിപ്പിക്കാനും നീ അവരെ ഉദ്‌ബോധിപ്പിക്കുക.പൗലോസ് ശ്ലീഹാ തീത്തോസിന് എഴുതിയ ലേഖനത്തില്‍ നിന്ന് വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?
A) ദുഷ്ടത
B) കുറ്റം
C) തിന്മ
D) അധര്‍മം
6.ആരെയുംപറ്റി തിന്‍മ പറയാതിരിക്കാനും കലഹങ്ങളില്‍നിന്ന്‌ ഒഴിഞ്ഞുനില്‍ക്കാനും സൗമ്യരായിരിക്കാനും എല്ലാ മനുഷ്യരോടും തികഞ്ഞ പ്രകടിപ്പിക്കാനും നീ അവരെ ഉദ്‌ബോധിപ്പിക്കുക.പൗലോസ് ശ്ലീഹാ തീത്തോസിന് എഴുതിയ ലേഖനത്തില്‍ നിന്ന് വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?
A) മര്യാദ
B) സ്നേഹം
C) മാന്യത
D) നീതി
7.എങ്ങനെ നില്‍ക്കുന്ന ഒരുവനെ ഒന്നോ രണ്ടോ പ്രാവശ്യം ശാസിച്ചതിനു ശേഷം അനുസരിക്കാത്ത പക്ഷം അവനുമായുള്ള ബന്ധം വിടര്‍ത്തുക എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത് ?
A) വിഘടിച്ചു
B) കയര്‍ത്തു
C) ദ്വേഷിച്ചു
D) പിണങ്ങി
8.ദൈവം നമ്മുടെ രക്ഷകനായ യേശു ക്രിസ്തുവിലൂടെയാണ് ആരെ നമ്മുടെമേല്‍ സമ്യദ്ധമായി വര്‍ഷിച്ചത് എന്നാണ് പൗലോസ് ശ്ലീഹാ തീത്തോസിന് എഴുതിയ ലേഖനത്തില്‍ പറയുന്നത് ?
A) പിതാവിനെ
B) പരിശുദ്ധാത്മാവിനെ
C) അരുപിയെ
D) ദൈവത്തെ
9.വിഘടിച്ചു നില്‍ക്കുന്ന ഒരുവനെ ഒന്നോ രണ്ടോ പ്രാവശ്യം ശാസിച്ചതിനു ശേഷം അനുസരിക്കാത്ത പക്ഷം അവനുമായുള്ള ------------- വിടര്‍ത്തുക പൂരിപ്പിക്കുക ?
A) ബന്ധം
B) ന്യായം
C) നീതി
D) കരുണ
10.ആരെയുംപറ്റി തിന്‍മ പറയാതിരിക്കാനും നിന്ന്‌ ഒഴിഞ്ഞുനില്‍ക്കാനും സൗമ്യരായിരിക്കാനും എല്ലാ മനുഷ്യരോടും തികഞ്ഞമര്യാദപ്രകടിപ്പിക്കാനും നീ അവരെ ഉദ്‌ബോധിപ്പിക്കുക.പൗലോസ് ശ്ലീഹാ തീത്തോസിന് എഴുതിയ ലേഖനത്തില്‍ നിന്ന് വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?
A) ദ്രോഹങ്ങളില്‍
B) കലഹങ്ങളില
C) അനീതികളില്‍
D) ദുഷ്ടതകളില്‍
Result: