Q ➤ 1. വേദപുസ്തകത്തിലെ എത്രാമത്തെ പുസ്തകമാണ് സെഖര്യാപ്രവചനം?
Q ➤ 2. സെഖര്യാവിന്റെ പ്രവചനപുസ്തകത്തിൽ അദ്ധ്യായം എത്ര?
Q ➤ 3. ഈ പുസ്തകത്തിലെ ആകെ വാക്യങ്ങൾ?
Q ➤ 4. ഈ പുസ്തകത്തിലെ ചോദ്യങ്ങൾ?
Q ➤ 5. ഈ പുസ്തകത്തിലെ മുന്നറിയിപ്പുകൾ?
Q ➤ 6. ഈ പുസ്തകത്തിലെ നിവർത്തിയായ പ്രവചനങ്ങൾ?
Q ➤ 7. ഈ പുസ്തകത്തിലെ നിവർത്തിയാകാത്ത പ്രവചനങ്ങൾ ?
Q ➤ 8. സെഖര്യാവ് എന്ന വാക്കിനർത്ഥം?
Q ➤ 9. താക്കോൽ വാക്ക്?
Q ➤ 10.താക്കോൽ വാക്യം?
Q ➤ 11. സെഖര്യാവിന്റെ പിതാവാര്?
Q ➤ 12. സെഖര്യാവ് ആരുടെ മകനായിരുന്നു?
Q ➤ 13. ബെരെഖാവിന്റെ പിതാവാര്?
Q ➤ 14. ഇദ്ദോവിന്റെ ശുശ്രൂഷ എന്തായിരുന്നു?
Q ➤ 15. ദാര്യാവേശരാജാവിന്റെ പേരിൽ തുടങ്ങുന്ന സത്യവേദപുസ്തകത്തിലെ രണ്ടു പുസ്തകങ്ങളേവ?
Q ➤ 16. ദാര്യാവേശിന്റെ രണ്ടാംആണ്ട് എട്ടാം മാസത്തിൽ യഹോവയുടെ അരുളപ്പാട് ഉണ്ടായതാർക്കാണ്?
Q ➤ 17. പിതാക്കന്മാരോട് പറവാൻ സൈന്യങ്ങളുടെ യഹോവ സെഖര്യാവിനോട് അരുളിച്ചെയ്തത് എന്താണ്?
Q ➤ 18. പണ്ടത്തെ പ്രവാചകന്മാർ പിതാക്കന്മാരോടു പ്രസംഗിച്ചതെന്താണ്?
Q ➤ 19. ചുവന്ന കുതിരപ്പുറത്തു കയറിയിരിക്കുന്ന ഒരു പുരുഷനെ രാത്രിയിൽ ദർശനത്തിൽ കണ്ടതാര്?
Q ➤ 20. ചുവന്ന കുതിരപ്പുറത്തു കയറി ചോലയിൽ കൊഴുന്തുകളുടെ ഇടയിൽ നിന്ന് പുരുഷനെ കണ്ട് പ്രവാചകൻ ?
Q ➤ 21. ചുവന്ന കുതിരപ്പുറത്തു കയറിവന്ന പുരുഷൻ നിന്നതെവിടെയാണ്?
Q ➤ 22. സൈന്യങ്ങളുടെ യഹോവ എത്ര സംവത്സരമാണ് യെരുശലേമിനോടും യെഹൂദാപട്ടണങ്ങളോടും ക്രൂദ്ധിച്ചിരുന്നത്?
Q ➤ 23. യഹോവ എഴുപതു സംവത്സരം ക്രൂദ്ധിച്ചിരുന്നത് ഏതെല്ലാം പട്ടണങ്ങളോടായിരുന്നു?
Q ➤ 24. യഹോവ ആർക്കെല്ലാം വേണ്ടിയാണ് മഹാതീക്ഷ്ണതയോടെ എരിയുന്നത്?
Q ➤ 25. എന്തിന്മേലാണ് സൈന്യങ്ങളുടെ യഹോവ അളവുനൂൽ പിടിക്കുന്നത്?
Q ➤ 26. സീയോനെ ആശ്വസിപ്പിക്കയും യെരുശലേമിനെ തിരഞ്ഞെടുക്കുകയും ചെയ്യുന്നതാര്?
Q ➤ 27, ഞാൻ തല പൊക്കിനോക്കിയപ്പോൾ നാലു കൊമ്പ് കണ്ടു എന്നു പറഞ്ഞതാര്?
Q ➤ 28. നാലു കൊമ്പുകൾ എന്താകുന്നു എന്ന സെഖര്യാവിന്റെ ചോദ്യത്തിന്നു ദൂതൻ നൽകിയ മറുപടി എന്തായിരുന്നു?
Q ➤ 29. യഹോവ എത്ര കൊല്ലന്മാരെയാണു സെഖര്യാവിനു കാണിച്ചുകൊടുത്തത്?