Q ➤ 128. മിന്നൽപിണർ ഉണ്ടാക്കുന്നതാര്?
Q ➤ 129. ഏതു കാലത്താണ് യഹോവയോട് മഴക്ക് അപേക്ഷിക്കേണ്ടത്?
Q ➤ 130. മിത്ഥ്യാത്വം സംസാരിക്കുന്നതെന്ത്?
Q ➤ 131. വ്യാജം ദർശിച്ചു വ്യർത്ഥസ്വപ്നം പ്രസ്താവിച്ചു, വൃഥാആശ്വസിപ്പിക്കുന്നതാര്?
Q ➤ 132. യഹോവ പടയിൽ തനിക്കു മനോഹര തുരഗം ആക്കുന്നതാരെയാണ്?
Q ➤ 133. യഹോവ തനിക്കു കരുണയുള്ളതുകൊണ്ട് മടക്കിവരുത്തുന്നതാരെയാണ്?
Q ➤ 134. ഞാൻ അവരെ തള്ളിക്കളഞ്ഞിട്ടില്ലാത്തതുപോലെയിരിക്കും; ഞാൻ അവരുടെ ദൈവമായ യഹോവയല്ലോ; ഞാൻ അവർക്ക് ഉത്തരമരുളും' യഹോവ ആരെക്കുറിച്ചാണിതു പറഞ്ഞത്?
Q ➤ 135. 'ഞാൻ അവരെ വീണ്ടെടുത്തിരിക്കയാൽ അവരെ ചുളകുത്തി ശേഖരിക്കും; അവരുടെ ഹൃദയം യഹോവയിൽ ഘോ ഷിച്ചാനന്ദിക്കും ആരെക്കുറിച്ചാണിവിടെ പരാമർശിച്ചിരിക്കുന്നത്?
Q ➤ 136. ഏതു നദിയുടെ ആഴങ്ങളാണ് വറ്റിപ്പോകുന്നത്?
Q ➤ 137, അശുരിൽനിന്നു എഫ്രയിമിരെ ശേഖരിച്ചു, എവിടേക്കാണ് യഹോവ അവരെ കൊണ്ടുവരുന്നത്?