Q ➤ 138. ആരുടെ ദേവദാരുക്കളാണ് തിക്ക് ഇരയായിത്തീരേണ്ടതിന് വാതിൽ തുറന്നുവെക്കേണ്ടത്?
Q ➤ 139. ദുർഗ്ഗമ വനം വീണിരിക്കയിൽ എവിടത്തെ കരുവേലകങ്ങളാണ് ഓളിയിടേണ്ടത്?
Q ➤ 140.ദേവദാരു വീണും മഹത്തുക്കൾ നശിച്ചും ഇരിക്കയാൽ ഏതുവൃക്ഷമാണ് ഓളിയിടേണ്ടത്?
Q ➤ 141. യോർദ്ദാന്റെ മുറുകാട് നശിക്കുമ്പോൾ ആരുടെ ഗർജ്ജനമാണു കേൾക്കുന്നത്?
Q ➤ 142. ഒരു തുമ്പുകെട്ട് ഇടയന്റെ കോപ്പ് എടുത്ത പ്രവാചകൻ?
Q ➤ 143. അറുപ്പാനുള്ള ആടുകളെ മേയിക്കേണ്ടതിന്നു യഹോവ എടുത്ത രണ്ടു കോലുകളുടെ പേരെന്താണ്?
Q ➤ 144. പേരിനാൽ അറിയപ്പെടുന്ന രണ്ടു കോലുകൾ ഏവ?
Q ➤ 145. യഹോവ ഒരു മാസത്തിൽ എത്ര ഇടയന്മാരെയാണ് ഛേദിച്ചുകളഞ്ഞത്?
Q ➤ 146. ഏതു കോലാണ് യഹോവ മുറിച്ചുകളഞ്ഞത്?
Q ➤ 147. ഇടയന്റെ കൂലിയായി തൂക്കിക്കൊടുത്തത് എത്ര വെള്ളിക്കാശാണ്? അത് എവിടെയാണ് ഇട്ടത്?
Q ➤ 148. ആരൊക്കെ തമ്മിലുള്ള സഹോദരത്വം ഭിന്നിപ്പിക്കേണ്ടതിനായിട്ടാണ് യഹോവ ഒരുമ എന്ന കോൽ മുറിച്ചുകളഞ്ഞത്?
Q ➤ 149. ആട്ടിൻകുട്ടത്തെ ഉപേക്ഷിച്ചുകളയുന്ന തുമ്പുകെട്ട് ഇടയന് എന്തു സംഭവിക്കും?