Malayalam Bible Quiz Zechariah Chapter 13

Q ➤ 165 അന്ത്യകാലത്തു പാപത്തിന്റെയും മാലിന്യത്തിന്റെയും പരിഹാരത്തിനായി ഒരു ഉറവു തുറക്കുന്നതാർക്കുവേണ്ടി?


Q ➤ 166. അന്ത്യകാലത്ത് ആരെയൊക്കെയാണു യഹോവ ദേശത്തുനിന്നു നീക്കിക്കളയും എന്നു പറഞ്ഞിരിക്കുന്നത്?


Q ➤ 167. അന്ത്യനാളിൽ താന്താന്റെ ദർശനത്തെക്കുറിച്ച് ലജ്ജിച്ച് രോഷമുള്ള മേലങ്കി ധരിക്കാതിരിക്കുന്നതാര്?


Q ➤ 168. നിന്റെ കയ്യിൽ കാണുന്ന ഈ മുറിവുകൾ എന്ത്? എന്ന ചോദ്യത്തിനു പ്രവാചകന്മാർ എന്തു മറുപടി നൽകും?


Q ➤ 169. എന്റെ ബാല്യത്തിൽ തന്നെ ഒരാൾ എന്നെ വിലക്കു മേടിച്ചിരിക്കുന്നു' എന്നു പറയുന്നതാര്?


Q ➤ 170. ആടുകൾ ചിതറിപ്പോകേണ്ടതിന്ന് ഇടയനെ വെട്ടുവാൻ യഹോവ ആവശ്യപ്പെട്ടത്?


Q ➤ 171. സർവ്വദേശത്തിലും ഛേദിക്കപ്പെട്ടു പ്രാണനെ വിടുന്നവർ എത്ര പേരാണ്? ശേഷിച്ചിരിക്കുന്നവരെത്ര പേരാണ്?


Q ➤ 172. എത്രപേരെയാണ് തീയിൽകുടി കടത്തി, യഹോവ വെള്ളി ഊതിക്കഴിക്കുന്നതുപോലെ ഊതിക്കഴിക്കുന്നത്?


Q ➤ 173. ശേഷിക്കുന്ന മുന്നിൽ ഒരംശത്തിനെ എന്റെ ജനം' എന്നു യഹോവ പറയുമ്പോൾ അവർ തിരിച്ചുപറയുന്നതെന്താണ്?