Q ➤ 174. യഹോവ സകലജാതികളെയും ആരോടു യുദ്ധത്തിനായിട്ടാണു കുട്ടിവരുത്തുന്നത്?
Q ➤ 175. യുദ്ധദിവസത്തിൽ പൊരുതുന്നതുപോലെ ജാതികളോടു പൊരുതുന്നതാര്?
Q ➤ 176. ഒലിവുമല പിളരും എന്നു പ്രവചിച്ചതാര്?
Q ➤ 177. കിഴക്കുപടിഞ്ഞാറായി നടുവെ പിളർന്നുപോകുന്ന മലയേത്?
Q ➤ 178. അവസാനനാളിൽ യഹോവയുടെ കാൽ എവിടെയാണ് നില്ക്കുന്നത്?
Q ➤ 179. മലകളുടെ താഴ്വര എത്തുന്നതെവിടെവരെയാണ്?
Q ➤ 180. ഏത് യെഹൂദാരാജാവിന്റെ കാലത്താണ് ഭൂകമ്പം ഉണ്ടായത്?
Q ➤ 181. യഹോവ മാത്രം അറിയുന്ന ഒരു ദിവസം വരും, അതു പകലല്ല, രാത്രിയുമല്ല വേദഭാഗം കുറിക്കുക?
Q ➤ 182. സർവ്വഭൂമിക്കും രാജാവാകുന്നതാര്?
Q ➤ 183. അന്ത്യനാളിൽ ജീവനുള്ള വെള്ളം പുറപ്പെട്ട് സമഭൂമിയായിത്തീരുന്നത് എവിടം മുതൽ എവിടെവരെയാണ്?
Q ➤ 184. ആരാണു നിർഭയം വസിക്കുന്നത്?
Q ➤ 185. 'ജ്യോതിർഗോളങ്ങൾ മറഞ്ഞുപോകും' എന്നു പ്രവചിച്ചതാര്?
Q ➤ 186. ചുറ്റുമുള്ള സകലജാതികളിൽനിന്നും അനവധിയായി ശേഖരിക്കപ്പെടുന്ന ധനം എന്ത്?
Q ➤ 187. ഏതൊക്കെ മൃഗങ്ങൾക്കാണു ബാധയുണ്ടാകുന്നത്?
Q ➤ 188. യെരുശലേമിനു നേരെവന്ന സകലജാതികളിലും ശേഷിച്ചിരിക്കുന്നവർ ആണ്ടുതോറും യെരുശലേമിൽ വരുന്നതെന്തിന് ?
Q ➤ 189. ഭൂമിയിലെ സകല വംശങ്ങളിലും ആരെങ്കിലും യഹോവയെ നമസ്കരിക്കാൻ യെരുശലേമിലേക്കു വരാത്തപക്ഷം അവർക്ക് എന്തുണ്ടാകയില്ല?
Q ➤ 190. ഏതു പെരുന്നാൾ ആചരിക്കേണ്ടതിനു യെരുശലേമിലേക്കു വരാതിരിക്കുന്ന ജാതികളെയാണ് യഹോവ ശിക്ഷിക്കുന്നത്?
Q ➤ 191. അന്നാളിൽ യഹോവയ്ക്കു വിശുദ്ധം എന്ന് എവിടെ കാണാം?
Q ➤ 192. അന്ത്യനാളിൽ കുതിരകളുടെ മണികളിന്മേൽ എന്ത് എഴുതിയിരിക്കും?
Q ➤ 193. എവിടങ്ങളിലുള്ള കുലങ്ങളാണ് സൈന്യങ്ങളുടെ യഹോവയ്ക്കു വിശുദ്ധമായിരിക്കുന്നത്?
Q ➤ 194. സൈന്യങ്ങളുടെ യഹോവയുടെ ആലയത്തിൽ പ്രവേശനം നിഷേധിക്കപ്പെടുന്നതാർക്കാണ്?
Q ➤ 195, സൈന്യങ്ങളുടെ യഹോവയുടെ ആലയത്തിൽ ആര് ഉണ്ടായിരിക്കയില്ല?