Malayalam Bible Quiz Zechariah Chapter 2

Q ➤ 30. തലപൊക്കി നോക്കിയപ്പോൾ കയ്യിൽ അളവുനൂൽ പിടിച്ചിരിക്കുന്ന പുരുഷനെ കണ്ടതാര്?


Q ➤ 31. നീ എവിടേക്കുപോകുന്നു എന്ന് സെഖര്യാവ് ചോദിച്ചപ്പോൾ, കയ്യിൽ അളവുനൽ പിടിച്ചിരുന്ന പുരുഷൻ പറഞ്ഞതെന്ത്?


Q ➤ 32. മനുഷ്യരുടെയും മൃഗങ്ങളുടെയും ബഹുത്വം നിമിത്തം മതിലില്ലാതെ തുറന്നുകിടക്കും' എന്നു പറയപ്പെട്ട സ്ഥലമേത്?


Q ➤ 33. എന്നാൽ ഞാൻ അതിനുചുറ്റും തീ മതിലായിരിക്കും; ഞാൻ അതിന്റെ നടുവിൽ മഹത്വമായിരിക്കും എന്തിനെക്കുറിച്ചാ ണ് യഹോവ ഇപ്രകാരം അരുളിച്ചെയ്തത്?


Q ➤ 34. ഏതു പട്ടണത്തിനുചുറ്റും ആണ് യഹോവ തീ മതിലായിരിക്കുന്നത്?


Q ➤ 35. ബാബേൽപുത്രിയുടെ അടുക്കൽ പാർക്കുന്ന ആരോടാണ് യഹോവ ചാടിപ്പോക എന്നുപറഞ്ഞത്?


Q ➤ 36. ആര് ഘോഷിച്ചുല്ലസിക്കാനാണ് യഹോവയുടെ അരുളപ്പാടുണ്ടായത്?


Q ➤ 37. വിശുദ്ധദേശത്ത് യെഹൂദയെ തന്റെ ഓഹരിയായി കൈവശമാക്കുകയും യെരുശലേമിനെ വീണ്ടും തിരഞ്ഞെടുക്കുക കയും ചെയ്യുന്നതാര്?


Q ➤ 38. “സകല ജഡവുമായുള്ളോരേ, യഹോവയുടെ മുമ്പിൽ മിണ്ടാതിരിപ്പിൻ' എന്നു പറഞ്ഞ പ്രവാചകനാര്?