Malayalam Bible Quiz Zechariah Chapter 3

Q ➤ 39. യഹോവയുടെ ദൂതന്റെ മുമ്പിൽ ആരു നിൽക്കുന്നതായിട്ടാണ് യഹോവ സെഖര്യാവിനെ കാണിച്ചത്?


Q ➤ 40.യോശുവയെ കുറ്റം ചുമത്തുവാൻ സാത്താൻ എവിടെ നിൽക്കുന്നതായി സെഖര്യാവു കണ്ടു?


Q ➤ 41. യഹോവ സെഖര്യാവിന്, യഹോവയുടെ ദൂതന്റെ മുമ്പിൽ നില്ക്കുന്നതായും സാത്താൻ കുറ്റം ചുമത്തുവാൻ അവന്റെ വലത്തുഭാഗത്തു നില്ക്കുന്നതായും, കാണിച്ചുകൊടുത്തതാരെയാണ്?


Q ➤ 42. 'ഇവൻ തീയിൽ നിന്നു വലിച്ചെടുക്കപ്പെട്ട കൊള്ളിയല്ലയോ' ആര് ആരോട് ആരെക്കുറിച്ചു പറഞ്ഞതാണിത്?


Q ➤ 43. തീയിൽ നിന്നും വലിച്ചെടുക്കപ്പെട്ട കൊള്ളി എന്ന സംബോധന ചെയ്തതാരെക്കുറിച്ച്?


Q ➤ 44. മുഷിഞ്ഞ വസ്ത്രം ധരിച്ചു ദൂതന്റെ മുമ്പിൽ നിന്നതാര്?


Q ➤ 45. യഹോവ ഉത്സവവസ്ത്രം ധരിപ്പിക്കും എന്നു പറഞ്ഞതാരെക്കുറിച്ച്?


Q ➤ 46. മുഷിഞ്ഞ വസ്ത്രം നീക്കി ഉത്സവവസവും തലയിൽ വെടിപ്പുള്ള മുടിയും ദൂതൻ നൽകിയതാർക്കാണ്?


Q ➤ 47. നീ എന്റെ വഴികളിൽ നടക്കയും എന്റെ കാര്യം നോക്കുകയും ചെയ്താൽ നീ എന്റെ ആലയത്തെ പരിപാലിക്കയും എ ന്റെ പ്രാകാരങ്ങളെ സൂക്ഷിക്കയും ഞാൻ നിനക്ക് ഈ നില്ക്കുന്നവരുടെയിടയിൽ ആഗമനം അനുവദിക്കയും ചെയ്യും ആര് ആരോടു സാക്ഷീകരിച്ചതാണിത്?


Q ➤ 48. യോശുവായ്ക്കും കൂട്ടുകാർക്കും വേണ്ടി, യഹോവയാൽ വരുത്തപ്പെട്ട ദാസന്റെ പേരെ താണ്?


Q ➤ 49. യഹോവ യോശുവയുടെ മുമ്പിൽ വെച്ചിരുന്ന കല്ലിന് എത്ര കണ്ണുണ്ടായിരുന്നു?


Q ➤ 50,യഹോവ യോശുവായുടെ മുമ്പിൽ വെച്ചിരിക്കുന്ന കല്ലിന്മേൽ എത്ര കണ്ണുണ്ടായിരുന്നു?


Q ➤ 51. യഹോവ അകൃത്യം പോക്കുന്ന നാളിൽ ഓരോരുത്തൻ കൂട്ടുകാരനെ ക്ഷണിക്കുന്നതെവിടേക്കാണ്?