Q ➤ 52. യഹോവയുടെ ദൂതൻ, ഉറക്കത്തിൽനിന്ന് ഉണർത്തുന്നതുപോലെ ഉണർത്തിയതാരെ?
Q ➤ 53. മുഴുവനും പൊന്നുകൊണ്ടുള്ളാരു വിളക്കുതണ്ടും അതിന്റെ തലക്കൽ ഒരു കുടവും അതിന്മേൽ എഴുവിളക്കും ഏഴുവിളക്കിനു ഏഴുകുഴലും രണ്ട് ഒലിവുമരവും കണ്ടതാര്?
Q ➤ 54. യജമാനനേ, ഇത് എന്താകുന്നു ആര് ആരോടു ചോദിച്ചു?
Q ➤ 55. സെഖര്യാവ് ദർശനത്തിൽ കണ്ട ഒലിവുവൃക്ഷങ്ങളെത്ര?
Q ➤ 56. സൈന്യത്താലല്ല, ശക്തിയാലല്ല, എന്റെ ആത്മാവിനാലതേ എന്നു യഹോവ അരുളിച്ചെയ്തത് ആരോടാണ്?
Q ➤ 57, സെരുബ്ബാബേലിന്റെ മുമ്പിലുള്ള മഹാപർവ്വതത്തെ എന്ത് ആർപ്പോടെയാണ് ആണിക്കല്ല് കയറ്റുന്നത്?
Q ➤ 58, യഹോവയുടെ ആലയത്തിനു അടിസ്ഥാനം ഇട്ടത് ആരുടെ കൈയാണ്?
Q ➤ 59. സർവഭൂമിയിലും ഊടാടി ചെല്ലുന്ന യഹോവയുടെ ഏഴു കണ്ണുകൾ എന്തുകണ്ടാണ് സന്തോഷിക്കുന്നത്?
Q ➤ 60 സർവ്വഭൂമിയിലും ഊടാടിച്ചെല്ലുന്ന യഹോവയുടെ ഏഴു കണ്ണ് സെരുബാബേലിന്റെ കയ്യിലുള്ള എന്തുകണ്ടിട്ടാണ് സന്തോ ഷിക്കുന്നത്?
Q ➤ 61. സെഖര്യാവു കണ്ട് വിളക്കുതണ്ടിനു ഇടത്തും വലത്തും കൂടി എത്ര ഒലിവുമരങ്ങൾ ഉണ്ടായിരുന്നു?
Q ➤ 62. സെഖര്യാപ്രവാചകൻ കണ്ട രണ്ട് ഒലിവുകൊമ്പ് എന്താണ്?
Q ➤ 63, പൊന്നുകൊണ്ടുള്ള രണ്ട് നാളത്തിന്നരികെ പൊൻനിറമായ എണ്ണ ഒഴുക്കുന്ന രണ്ട് ഒലിവുകൊമ്പുകൾ എന്തിനെ സൂചി പ്പിക്കുന്നു?