Q ➤ 64, 20 മുഴം നീളവും 10മുഴം വീതിയും ഉള്ള പാറിപ്പോകുന്ന ചുരുൾ കണ്ടതാര്?
Q ➤ 65, സെഖര്യാവ് ദർശനത്തിൽ കണ്ട ചുരുളിന്റെ അളവ് എത്ര?
Q ➤ 66. സർവ്വദേശത്തിലേക്കും പുറപ്പെടുന്ന ശാപത്തെ കണ്ട് പ്രവാചകൻ ?
Q ➤ 67. 'ഇതു സർവദേശത്തിലേക്കും പുറപ്പെടുന്ന ശാപമാകുന്നു' ഏത്?
Q ➤ 68. ആരൊക്കെയാണ് ചുരുൾപോലെ പാറിപ്പോകുന്നത്?
Q ➤ 69. കള്ളന്റെ വീട്ടിലേക്കും കള്ളസത്യം ചെയ്യുന്നവന്റെ വീട്ടിലേക്കും ചെന്ന് അവിടെ താമസിച്ച്, അതിനെ മരവും കല്ലുമാ നശിപ്പിച്ചുകളയുന്നതെന്താണ്?
Q ➤ 70.പുറപ്പെടുന്നതായൊരു ഏഫാ കണ്ട് പ്രവാചകൻ ആര്?
Q ➤ 71. വട്ടത്തിലുള്ള ഈയപ്പലക ദർശിച്ചതാര്?
Q ➤ 72. “അതു സർവദേശത്തിലും ഉള്ള അവരുടെ അകൃത്യം' ഏത്?
Q ➤ 73. വട്ടത്തിലുള്ളൊരു ഈയ്യപ്പലക പൊങ്ങിപ്പോകുന്നതും അവിടെ ഏഫയുടെ നടുവിൽ ഒരു സ്ത്രീ ഇരിക്കുന്നതും കണ്ട താര്?
Q ➤ 74. സെഖര്യാവ് ദർശനത്തിൽ കണ്ട ഏഫയിൽ ഇരുന്നതാര്?
Q ➤ 75. എന്തു പറഞ്ഞാണു യഹോവയുടെ ദൂതൻ ഏഫയുടെ നടുവിലിരുന്ന സ്ത്രീയെ, ഏഫയുടെ അകത്താക്കി ഈയ്യപ്പലകകൊ അടച്ചത്?
Q ➤ 76. അവർക്കു പെരുഞ്ഞാറയുടെ ചിറകുപോലെ ചിറകുണ്ടായിരുന്നു; അവർ ആകാശ ത്തിനു മദ്ധ്യേ ഏഫയെ പൊക്കി ക്കൊണ്ടുപോയി ആര്?