Malayalam Bible Quiz Zechariah Chapter 6

Q ➤ 77. സെഖര്യാവ് ദർശനത്തിൽ കണ്ട പർവ്വതം ഏതു ലോഹം കൊണ്ടുള്ളതായിരുന്നു?


Q ➤ 78. രണ്ടു പർവ്വതങ്ങളുടെ ഇടയിൽ നിന്നു നാലു രഥങ്ങൾ പുറപ്പെടുന്നതു കണ്ട് പ്രവാചകൻ?


Q ➤ 79. രണ്ടു പർവതങ്ങളുടെയിടയിൽ നിന്ന് എത്ര രഥങ്ങൾ പുറപ്പെടുന്നതായാണ് സെഖര്യാവ് കണ്ടത്? അവ എങ്ങനെയുള്ള പർവതങ്ങളായിരുന്നു?


Q ➤ 80 സെഖര്യാവ് കണ്ട 4 രഥങ്ങളിൽ നാലാമത്തെ രഥത്തിന്നു പൂട്ടിയിരുന്ന കുതിരകളുടെ നിറം എന്തായിരുന്നു?


Q ➤ 81. നാലു രഥങ്ങൾ എന്തിനെ സൂചിപ്പിക്കുന്നു?


Q ➤ 82. ബാബേലിൽനിന്നു വന്നെത്തിയിരിക്കുന്ന സെഫന്യാവിന്റെ മകനാര്?


Q ➤ 83. യോശീയാവിന്റെ വീട്ടിൽ വന്ന 3 പ്രവാസികൾ ആരെല്ലാം?


Q ➤ 84. സെഫന്യാവിന്റെ മകൻ?


Q ➤ 85. ആരുടെ കയ്യിൽ നിന്നു വെള്ളിയും പൊന്നും വാങ്ങിയാണ് സെഖര്യാവ് കിരീടം ഉണ്ടാക്കി യോശുവായുടെ തലയിൽ വെ ച്ചത്?


Q ➤ 86. മഹാപുരോഹിതനായ യോശുവയുടെ തലയിൽ കിരീടം വെച്ചതാര്?


Q ➤ 87. തന്റെ നിലയിൽനിന്നു മുളച്ചുവന്ന് യഹോവയുടെ മന്ദിരം പണിയുന്ന പുരുഷനാര്?


Q ➤ 88. 'അവൻ ബഹുമാനഭൂഷണം ധരിച്ചു സിംഹാസനത്തിൽ ഇരുന്നു വാഴും; അവൻ സിംഹാസനത്തിൽ പുരോഹിതനുമാ യിരിക്കും' ആര്?


Q ➤ 89. ഹേൻ ആരുടെ മകൻ?