Q ➤ 90.യഹോവയെ പ്രസാദിപ്പിക്കേണ്ടതിന് ആരെയെല്ലാമാണ് ബേഥേൽകാർ അയച്ചത്?
Q ➤ 91. 70 സംവത്സരക്കാലം ജനം ഉപവസിച്ചു വിലപിച്ചത് ഏതൊക്കെ മാസങ്ങളിലാണ്?
Q ➤ 92. ആരെയൊക്കെ പീഡിപ്പിക്കരുതെന്നാണ് യഹോവ സെഖര്യാവിനോട് അരുളിച്ചെയ്തത്?
Q ➤ 93. “നേരോടെ ന്യായം പാലിക്കയും ഓരോരുത്തൻ താന്താന്റെ സഹോദരനോട് ദയയും കരുണയും കാണിക്കയും ചെയ് വീൻ' ആർക്കാണ് യഹോവയുടെ ഈ അരുളപ്പാട് ലഭിച്ചത്?
Q ➤ 94. 'നിങ്ങളിൽ ആരും തന്റെ സഹോദരന്റെ നേരെ ഹൃദയത്തിൽ ദോഷം നിരൂപിക്കരുത് വേദഭാഗം കുറിക്കുക?