Malayalam Bible Quiz Zechariah Chapter 8

Q ➤ 95. മഹാതീക്ഷ്ണതയോടും മഹാക്രോധത്തോടും യഹോവ എന്തിനുവേണ്ടിയാണ് എരിയുന്നത്?


Q ➤ 96. യഹോവ സിയോനിലേക്കു മടങ്ങിവന്നു യെരുശലേമിന്റെ മദ്ധ്യേ വസിക്കുമ്പോൾ യെരുശലേമിന് എന്തു പേരാകും?


Q ➤ 97. എന്തിനെയാണ് സത്യനഗരം എന്നുപേർ പറയുന്നത്?


Q ➤ 98. യഹോവ സീയോനിലേക്കു മടങ്ങിവന്നു യെരുശലേമിന്റെ മദ്ധ്യേ വസിക്കുമ്പോൾ, സൈന്യങ്ങളുടെ യഹോവയുടെ പർവതത്തിന് എന്തുപേർ പറയും?


Q ➤ 99. എന്തിന്റെ വീഥികളിലാണ് കയ്യിൽ വടിയുമായി വൃദ്ധന്മാർ ഇരിക്കുകയും ആൺകുട്ടികളും പെൺകുട്ടികളും കളിക്കുക യും ചെയ്തുകൊണ്ടിരിക്കുന്നത്?


Q ➤ 100,പോക്കുവരത്തു ചെയ്യുന്നവന് ആരുനിമിത്തമാണ് സമാധാനമില്ലാത്തത്?


Q ➤ 101. എന്താണു മഞ്ഞുപെയ്യിക്കുന്നത്?


Q ➤ 102. നിങ്ങൾ ഭയപ്പെടാതെ ധൈര്യമായിരിപ്പിൽ ആര് ആരോടു പറഞ്ഞു?


Q ➤ 103. ഏതൊക്കെ ദേശങ്ങൾക്കാണ് യഹോവ വീണ്ടും നന്മ വരുത്തുവാൻ വിചാരിക്കുന്നത്?


Q ➤ 104. ഇതെല്ലാം ഞാൻ വെറുക്കുന്നതല്ലോ എന്നു യഹോവയുടെ അരുളപ്പാട് ഏതെല്ലാം?


Q ➤ 105,യെഹൂദാഗൃഹത്തിനു ആനന്ദവും സന്തോഷവും പ്രമോദവുമായുള്ള ഉത്സവങ്ങളായി ഏതൊക്കെ മാസങ്ങളിലാണ് ഉപവാസം ആചരിക്കേണ്ടത്?


Q ➤ 106.എന്തൊക്കെ ഇഷ്ടപ്പെടുവാനാണ് യഹോവ യെഹൂദാഗൃഹത്തോടരുളിച്ചെയ്തത്?


Q ➤ 107.അനേകജാതികളും ബഹുവംശങ്ങളും സൈന്യങ്ങളുടെ യഹോവയെ അന്വേഷിക്കാനും പ്രസാദിപ്പിക്കാനുമായി വരുന്ന തെവിടെയാണ്?


Q ➤ 108.ജാതികളുടെ സകലഭാഷകളിൽ നിന്നും എത്രപേരാണ് ഒരു യെഹൂദന്റെ വസ്ത്രാഗ്രം പിടിച്ചു; ദൈവം നിങ്ങളോടുകൂ ടെ ഉണ്ടെന്നും പറഞ്ഞുവരുന്നത്?


Q ➤ 109 ജാതികളുടെ പത്തുപേർ ആരുടെ വസ്ത്രാഗ്രം പിടിക്കും?