Q ➤ 110 യഹോവയുടെ അരുളപ്പാട് ഏതു ദേശത്തിനു വിരോധമായിരിക്കുന്നു എന്നാണ് സെഖര്യാവ് പറഞ്ഞത്?
Q ➤ 111. മനുഷ്യരിലും യിസ്രായേലിന്റെ സകലഗോത്രങ്ങളിലും ദൃഷ്ടിവെക്കുന്നതാര്?
Q ➤ 112. തനിക്ക് ഒരു കോട്ടപണിതു, പൊടിപോലെ വെള്ളിയും വിഥികളിലെ ചെളിപോലെ തങ്കവും സ്വരൂപിച്ച ദേശമേത്?
Q ➤ 113. ആരുടെ ഗർവ്വമാണ് യഹോവ ഛേദിച്ചുകളയുന്നത്?
Q ➤ 114. എവിടെയാണ് ഒരു കൌലയജാതി പാർക്കുന്നത്?
Q ➤ 115. “എന്നാൽ കർത്താവ് അവളെ ഇറക്കി, അവളുടെ കൊത്തളം കടലിൽ ഇട്ടുകളയും; അവൾ തീക്കു ഇരയായിത്തീരുക യും ചെയ്യും' ആരെ?
Q ➤ 116. സാർ തിക്കു ഇരയാകുന്നതു കണ്ട് ഭയപ്പെടുന്നതാര്? ഏറ്റവും വിറെക്കുന്നതാര്?
Q ➤ 117. എവിടെ നിന്നാണു രാജാവ് നശിച്ചുപോകുന്നത്?
Q ➤ 118. എവിടത്തെ നിവാസികളാണ് ഇല്ലാതെയാകുന്നത്?
Q ➤ 119. 'ഞാൻ അവന്റെ രക്തം അവന്റെ വായിൽനിന്നും വെറുപ്പുകൾ അവന്റെ പല്ലിന്നിടയിൽ നിന്നും നീക്കിക്കളയും' ആദ് ആരെക്കുറിച്ചു പറഞ്ഞതാണിത്?
Q ➤ 120. യെഹൂദയിൽ ഒരു മേധാവിയെപ്പോലെ ആകുന്നതാര്?
Q ➤ 121. യെഹൂദയിൽ ഒരു ബുസ്വനെപ്പോലെയാകുന്നതാര്?
Q ➤ 122 സീയോൻപുത്രിയേ, ഉച്ചത്തിൽ ഘോഷിച്ചാനന്ദിക്ക; യെരുശലേംപുത്രിയേ ആർപിടുക ഇതാ, നിന്റെ രാജാവ് നിന്റെ അ ടുക്കൽ വരുന്നു; അവൻ നീതിമാനും ജയശാലിയും താഴ്ചയുള്ളവനും ആയി കഴുതപ്പുറത്തും പെൺകഴുതയുടെ കുട്ടിയായി ചെറുകഴുതപ്പുറത്തും കയറിവരുന്നു വേദഭാഗം കുറിക്കുക?
Q ➤ 123, എഫയിൽനിന്നു രഥത്തേയും യെരുശലേമിൽനിന്നു കുതിരയേയും ഛേദിച്ചുകളയുന്നതാര്?
Q ➤ 124. കോട്ടയിലേക്കു മടങ്ങിവരുന്ന ആർക്കാണ് യഹോവ ഇരട്ടിയായി പകരം നൽകുന്നത്?
Q ➤ 125. കാഹളം ഊതി തെക്കൻചുഴലിക്കാറ്റുകളിൽ വരുന്നവനാര്?
Q ➤ 126. യുവാക്കളെ പുഷ്ടീകരിക്കുന്നതെന്ത്?
Q ➤ 127. യുവതികളെ പുഷ്ടീകരിക്കുന്നതെന്ത്?