Malayalam Bible Quiz Zephaniah Chapter 1

Q ➤ 1. വേദപുസ്തകത്തിലെ 36-ാമത്തെ പുസ്തകം?


Q ➤ 2. സെഫന്യാവിന്റെ പുസ്തകത്തിൽ ആകെ അദ്ധ്യായം ?


Q ➤ 3. ഈ പുസ്തകത്തിൽ ആകെ വാക്യം?


Q ➤ 4. ഈ പുസ്തകത്തിലെ മുന്നറിയിപ്പുകൾ?


Q ➤ 5. ഈ പുസ്തകത്തിലെ പ്രവചനവാക്യങ്ങൾ ?


Q ➤ 6. ഈ പുസ്തകത്തിലെ നിവർത്തിയായ പ്രവചനങ്ങൾ?


Q ➤ 7. ഈ പുസ്തകത്തിലെ നിവർത്തിയാകാത്ത പ്രവചനങ്ങൾ?


Q ➤ 8. ഈ പുസ്തകം എഴുതിയ കാലഘട്ടം?


Q ➤ 9. വടക്കോട്ടു കൈനീട്ടി അരിനെ നശിപ്പിക്കുന്നതാര്?


Q ➤ 10. ഏതു ദേശത്തെയാണ് ശൂന്യവും മരുഭൂമിയെ വരണ്ട നിലവും ആക്കുന്നത്?


Q ➤ 11. സെഫന്യാവിനു യഹോവയുടെ അരുളപ്പാട് ഉണ്ടാകുന്ന സമയത്തെ യെഹൂദാരാജാവാരായിരുന്നു?


Q ➤ 12. യോശീയാവ് ആരുടെ മകനായിരുന്നു?


Q ➤ 13. സെഫന്യാവ് ആരുടെ മകനായിരുന്നു?


Q ➤ 14. ഹിസ്കീയാവിന്റെ മകനായ അമര്യാവിന്റെ മകനാര്?


Q ➤ 15. കൂശിയുടെ പിതാവാര്?


Q ➤ 16. ഞാൻ ഭൂതലത്തിൽനിന്നു സകലത്തെയും സംഹരിച്ചുകളയും' എന്ന യഹോവയുടെ അരുളപ്പാട് പ്രസ്താവിച്ച പ്രവാച കനാര് ?


Q ➤ 17. ആകാശത്തിലെ പറവജാതിയെയും സമുദ്രത്തിലെ മത്സ്യങ്ങളെയും ദുഷ്ടന്മാരോടുകൂടെ ഇടർച്ചകളെയും സംഹരിച്ചുക ളയുന്നവനാര്?


Q ➤ 18. യഹോവ കൈനീട്ടുന്നത് ഏതൊക്കെ പട്ടണത്തിന്മേലും അതിലെ നിവാസികളിന്മേലുമാണ്?


Q ➤ 19. 'യഹോവയായ കർത്താവിന്റെ സന്നിധിയിൽ മിണ്ടാതിരിക്ക, യഹോവയുടെ ദിവസം അടുത്തിരിക്കുന്നു' എന്ന് പ്രഖ്യാപിച്ച പ്രവാചകനാര്?


Q ➤ 20 യഹോവ എന്ത് ഒരുക്കിയാണ് താൻ ക്ഷണിച്ചവരെ വിശുദ്ധീകരിക്കുന്നത്?


Q ➤ 21. യഹോവയുടെ യാഗസദ്യയുള്ള ദിവസത്തിൽ, യഹോവ ആരെയെല്ലാമാണ് സന്ദർശിക്കുന്നത്?


Q ➤ 22. യഹോവയുടെ യാഗസദ്യയുള്ള ദിവസത്തിൽ ഏതു ഗോപുരത്തിൽ നിന്നാണ് ഉറക്കെയുള്ളാരു നിലവിളി കേൾക്കു ന്നത്?


Q ➤ 23. കുന്നുകളിൽ നിന്നുണ്ടാകുന്ന നാദമെങ്ങനെയുള്ളതാണ്?


Q ➤ 24. വ്യാപാരിജനം ഒക്കെയും നശിച്ചുപോയതുകൊണ്ട് സെഫന്യാവ് ആരോടാണ് മുറയിടുവാൻ പറഞ്ഞത്?


Q ➤ 25. യഹോവ വിളക്കുകത്തിച്ചു ശോധന കഴിക്കുന്നതാരെ?


Q ➤ 26. മട്ടിന്മേൽ ഉറെച്ചു കിടന്നുകൊണ്ടു യെരുശലേമിലെ പുരുഷന്മാർ ഹൃദയത്തിൽ പറയുന്നതെന്താണ്?


Q ➤ 27. അവർ വീടുപണിയും, പാർക്കയില്ലതാനും, അവർ മുന്തിരിത്തോട്ടം ഉണ്ടാക്കും, വീഞ്ഞുകുടിക്കയില്ലതാനും' ആരെ ക്കുറിച്ചാണിങ്ങനെ പ്രതിപാദിച്ചിരിക്കുന്നത്?


Q ➤ 28. യഹോവയുടെ മഹാദിവസം അടുത്തിരിക്കുന്നു' എന്നു പറഞ്ഞ പ്രവാചകനാര്?


Q ➤ 29. യഹോവയുടെ മഹാദിവസത്തിൽ കഠിനമായി നിലവിളിക്കുന്നതാര്?


Q ➤ 30. യഹോവയോടു പാപം ചെയ്തതുകൊണ്ട് ആർക്കാണ് യഹോവ കുരുടന്മാരെപ്പോലെ നടത്തി കഷ്ടത വരുത്തുന്നത്?


Q ➤ 31. അവരുടെ രക്തം പൊടിപോലെയും മാംസം കാഷ്ടം പോലെയും ആക്കും' ആരുടെ? എന്ന്?


Q ➤ 32. അവരുടെ വെള്ളിക്കും പൊന്നിനും അവരെ രക്ഷിക്കുവാൻ കഴിയില്ല. ആരുടെ? എന്ന്?


Q ➤ 33. സർവഭൂമിയും യഹോവയുടെ തീക്ഷ്ണാഗ്നിക്ക് ഇരയായിത്തീരും; സകലഭൂവാസികൾക്കും അവൻ ശീഘ്രസംഹാരം വരു ത്തും' എന്നു പറഞ്ഞ പ്രവാചകനാര്?