Q ➤ 34. പതിർപോലെ പാറിപ്പോകുന്നതെന്താണ്?
Q ➤ 35. 'പക്ഷേ നിങ്ങൾക്കു യഹോവയുടെ കോപദിവസത്തിൽ മറഞ്ഞിരിക്കാം ആർക്ക്?
Q ➤ 36. യഹോവയുടെ കോപദിവസം വരുന്നതിനുമുമ്പേ അന്വേഷിക്കേണ്ട മൂന്നു സംഗതികളേവ?
Q ➤ 37. 'യഹോവയുടെ ക്രോധദിവസത്തിൽ എകാനു നിർമൂലനാശം വരും.' അാദിന് എന്തു സംഭവിക്കും?
Q ➤ 38. യഹോവയുടെ കോപദിവസത്തിൽ ഗസ്സാ നിർജനമാകും; ശൂന്യമായിത്തീരുന്നതെന്ത്?
Q ➤ 40. യഹോവയുടെ വചനം വിരോധമായിരിക്കുന്നതാർക്കാണ്?
Q ➤ 41. "നിവാസികളില്ലാതാകുംവണ്ണം ഞാൻ നിന്നെ നശിപ്പിക്കും' എന്നു യഹോവ ഏതു പട്ടണത്തെക്കുറിച്ചാണ് പറഞ്ഞത്?
Q ➤ 42. ഇടയന്മാർക്കു കുടിലുകളും ആട്ടിൻകുട്ടങ്ങൾക്കു തൊഴുത്തുകളും ഉള്ള പുല്പുറങ്ങളായിത്തീരുന്നതെന്ത്?
Q ➤ 43. തീരപ്രദേശം ഏതു ഗൃഹത്തിന്റെ ശേഷിപ്പിനാണ് കിട്ടുന്നത്?
Q ➤ 44. ഏതു വീടുകളിലാണ് യെഹൂദാഗൃഹം വൈകുന്നേരത്തു കിടന്നുറങ്ങുന്നത്?
Q ➤ 45. ദൈവമായ യഹോവ ആരെ സന്ദർശിച്ചാണ് അവരുടെ സ്ഥിതി മാറ്റുന്നത്?
Q ➤ 46. യിസ്രായേൽ ജനത്തെ നിന്ദിച്ച്, അവരുടെ ദേശത്തിനു വിരോധമായി ധിക്കാരം പറഞ്ഞതാര്? വമ്പു പറഞ്ഞതാര്?
Q ➤ 47. സൊദോമെപ്പോലെയും ഗൊമോറയെപ്പോലെയും തൂവക്കാടും ഉപ്പുപടനയും ശാശ്വതശൂന്യവും ആയിത്തീരുന്നതെന്തെ ല്ലാം?
Q ➤ 48. യിസ്രായേൽ ജാതിയിൽ ശേഷിച്ചിരിക്കുന്നവർ ആരുടെ ദേശത്തെയാണ് അവകാശമായി പ്രാപിക്കുന്നത്?
Q ➤ 49. സൈന്യങ്ങളുടെ യഹോവയുടെ ജനത്തോടു നിന്ദയും വമ്പും കാട്ടിയതാരെല്ലാമാണ്?
Q ➤ 50 യഹോവയുടെ വാളിനാൽ നിഹതന്മാരായിത്തീർന്നതാരാണ്?
Q ➤ 51. ശൂന്യവും മരുഭൂമിയിലെ വരണ്ടനിലവും ആകുന്ന ദേശം?
Q ➤ 52. അതിന്റെ നടുവിൽ ആട്ടിൻ കൂട്ടങ്ങളും നാനാജാതി മൃഗങ്ങളും കിടക്കും; അതിന്റെ പോതികകളുടെ ഇടയിൽ വേഴാമ്പലും മുള്ളനും രാപാർക്കും എവിടെ?
Q ➤ 53. എന്തു പറിച്ചുകളഞ്ഞതിനാലാണ് നീനെവേയുടെ ഉമ്മരപടിക്കൽ ശൂന്യമായത്?
Q ➤ 54. ഞാനേയുള്ളൂ; ഞാനല്ലാതെ മറ്റാരുമില്ല എന്നു ഹൃദയത്തിൽ പറഞ്ഞു നിർഭയം വസിച്ചിരുന്ന ഉല്ലസിതനഗരമേത്?
Q ➤ 55. ഏതു ദേശത്തിന്നരികെകൂടി പോകുന്നവരാണ് ചുളകുത്തി കെ കുലുക്കുന്നത്?