Q ➤ 1 വേദപുസ്തകത്തിലെ 46-ാം പുസ്തകം?
Q ➤ 2. ഈ പുസ്തകത്തിലെ അദ്ധ്യായങ്ങളെത്ര?
Q ➤ 3. ഈ പുസ്തകത്തിലെ പഴയനിയമ പ്രവചനങ്ങൾ?
Q ➤ 4 ഈ പുസ്തകം എഴുതിയ കാലഘട്ടം?
Q ➤ 5. ഈ പുസ്തകത്തിലെ പുതിയനിയമ പ്രവചനങ്ങൾ?
Q ➤ 6. ഈ പുസ്തകത്തിൽ നിവർത്തിയാകാത്ത പ്രവചനങ്ങൾ ?
Q ➤ 7 യേശുക്രിസ്തുവിന്റെ അപ്പൊസ്തലനായി വിളിക്കപ്പെട്ടവർ ആരെല്ലാം?
Q ➤ 8 എന്തുകൊണ്ടാണ് പൗലൊസ് കൊരിന്ത്യസഭയെ ഓർത്ത് ഇപ്പോഴും ദൈവത്തിനു സ്തോത്രം ചെയ്യുന്നത്?
Q ➤ 9. സകല വചനത്തിലും സകല പരിജ്ഞാനത്തിലും സമ്പന്നരായിത്തീർന്നതാര്?
Q ➤ 10 ഒരു കൃപാവരത്തിലും കുറവില്ലാത്തവരായി യേശുക്രിസ്തുവിന്റെ പ്രത്യക്ഷത കാത്തിരിക്കുന്നതാര്?
Q ➤ 11 എന്തിനുവേണ്ടിയാണ് യേശുക്രിസ്തു നമ്മെ അവസാനത്തോളം ഉറപ്പിച്ചുനിർത്തുന്നത്?
Q ➤ 12 യേശുക്രിസ്തുവിന്റെ നാളിൽ കുറ്റമില്ലാത്തവരായിരിക്കേണ്ടതിന് അവൻ നമ്മെ എന്തുചെയ്യും?
Q ➤ 13 ആരുടെയൊക്കെ കൂട്ടായ്മയിലേക്കാണ് നമ്മെ വിളിച്ചിരിക്കുന്നത്?
Q ➤ 14 ആരുടെ നാമം ചൊല്ലിയാണ് അപ്പൊസ്തലനായ പൗലൊസ് സഭയെ പ്രബോധിപ്പിച്ചത്?
Q ➤ 15 ക്ലോവയുടെ ആളുകളാൽ പൗലൊസിനു കിട്ടിയ അറിവ് എന്ത്?
Q ➤ 16 കൊരിന്ത്യസഭയിലെ പിണക്കം ആര് മുഖാന്തരമാണ് പൗലൊസ് അറിഞ്ഞത്?
Q ➤ 17 ക്രിസ്തു വിഭാഗിക്കപ്പെട്ടിരിക്കുന്നുവോ എന്നു ചോദിച്ചതാര്?
Q ➤ 18 ക്രിസ്പോസിനെയും ഗായൊസിനെയും സ്നാനം കഴിപ്പിച്ചതാര്?
Q ➤ 19 പൗലൊസ് ആരെയൊക്കെ സ്നാനം കഴിപ്പിച്ചു?
Q ➤ 20. ഫാനോസിന്റെ ഭവനക്കാരെ ആരാണ് സ്നാനം കഴിപ്പിച്ചത്?
Q ➤ 21 അപ്പൊസ്തലനായ പൗലൊസിനെ ക്രിസ്തു എന്തിനുവേണ്ടിയാണ് അയച്ചത്?
Q ➤ 22. അപ്പൊസ്തലനായ പൗലൊസിനെ സുവിശേഷം അറിയിക്കാൻ അയച്ചതാര്?
Q ➤ 23 സ്നാനം കഴിപ്പിക്കാനല്ല സുവിശേഷം അറിയിക്കാനത്തെ ക്രിസ്തു എന്നെ അയച്ചതെന്നു പറഞ്ഞ വ്യക്തി?
Q ➤ 24 ക്രൂശിന്റെ വചനം ഭോഷത്വമായിരിക്കുന്നതാർക്ക്?
Q ➤ 25 ക്രൂശിന്റെ വചനം ദൈവശക്തിയാകുന്നതാർക്ക്?
Q ➤ 26 ക്രൂശിന്റെ വചനം നശിച്ചുപോകുന്നവർക്ക് എന്താണ്?
Q ➤ 27 കുശിന്റെ വചനം രക്ഷിക്കപ്പെടുന്നവർക്ക് എന്താണ്?
Q ➤ 28 ലോകത്തിന്റെ ജ്ഞാനം ഭോഷത്വമാക്കിയതാര്?
Q ➤ 29 ലോകത്തിന്റെ ജ്ഞാനം ദൈവം എന്താക്കി?
Q ➤ 30 ദൈവം ഭോഷത്വമാക്കിയതെന്ത്?
Q ➤ 31 യഹൂദന്മാർ എന്താണ് ചോദിക്കുന്നത്?
Q ➤ 32 അടയാളം ചോദിക്കുന്ന ജാതി ഏത്?
Q ➤ 33 ജ്ഞാനം അന്വേഷിക്കുന്ന ജാതി ഏത്?
Q ➤ 34 യവനന്മാർ അന്വേഷിക്കുന്നതെന്ത്?
Q ➤ 35 മനുഷ്യരേക്കാൾ ജ്ഞാനമേറിയത്?
Q ➤ 36 മനുഷ്യരേക്കാൾ ബലമേറിയത്?
Q ➤ 37 ജ്ഞാനികളെ ലജ്ജിപ്പിക്കാൻ ദൈവം തിരഞ്ഞെടുത്തത് എന്ത്?
Q ➤ 38 ദൈവം ബലഹീനമായതിനെ തിരഞ്ഞെടുത്തത് എന്തിന്?
Q ➤ 39 ദൈവം ലോകത്തിൽ ഭോഷത്വമായതു തിരഞ്ഞെടുത്തതെന്തിന്?
Q ➤ 40 ബലമുള്ളതിനെ ലജ്ജിപ്പിക്കാൻ ദൈവം ലോകത്തിൽ തിരഞ്ഞെടുത്തതെന്ത്?
Q ➤ 41 ദൈവസന്നിധിയിൽ ഒരു ജഡവും പ്രശംസിക്കാതിരിക്കാൻ ദൈവം തിരഞ്ഞെടുത്തതെന്ത്?
Q ➤ 42 ഉള്ളതിനെ ഇല്ലായ്മയാക്കുവാൻ ദൈവം ലോകത്തിൽ എന്താണ് തിരഞ്ഞെടുത്തത്?
Q ➤ 43 പ്രശംസിക്കുന്നവർ ആരിൽ പ്രശംസിക്കണം?
Q ➤ 44 എന്താണ് നശിച്ചുപോകുന്നവർക്ക് ദോഷത്വവും രക്ഷിക്കപ്പെടുന്നവർക്ക് ദൈവശക്തിയും ആകുന്നത്?