Q ➤ 239. യിസ്രായേൽമക്കൾ എല്ലാവരും സമുദ്രത്തിലൂടെ കടന്നു, എങ്ങനെ സ്നാനം ഏറ്റു?
Q ➤ 240 സമുദ്രത്തിലൂടെ കടന്നു മേഘത്തിലും സമുദ്രത്തിലും സ്നാനമേറ്റവർ ആരാണ്?
Q ➤ 241 യിസ്രായേൽ മക്കൾ ആരോടാണ് ചേർന്നത്?
Q ➤ 242 യിസ്രായേൽ മക്കൾ കുടിച്ച് പാറ ഏത്?
Q ➤ 243 യിസ്രായേൽ മക്കൾ മരുഭൂമിയിൽ അനുഗമിച്ച പാറ ആരായിരുന്നു?
Q ➤ 244 യിസ്രായേൽ മക്കളിൽ മിക്കപേരിലും ദൈവം പ്രസാദിച്ചില്ല. അവരെ എന്തു ചെയ്തു?
Q ➤ 245 യിസ്രായേൽ മക്കളിൽ 23000 പേർ വീണുപോയതെപ്പോൾ?
Q ➤ 246 യിസ്രായേൽ മക്കൾ മരുഭൂമിയിൽ വച്ച് പരസംഗം ചെയ്ത് ഒരു ദിവസം വീണുപോയവർ എത്ര?
Q ➤ 247 യിസ്രായേൽ മക്കളിൽ ചിലർ പരീക്ഷിച്ചു നശിച്ചുപോയത് എങ്ങനെയാണ്?
Q ➤ 248 ലോകാവസാനം വന്നെത്തിയിരിക്കുന്ന നമുക്ക് എന്തിനുവേണ്ടിയാണ് ഇത് എഴുതിയിരിക്കുന്നത് ?
Q ➤ 249 ആരാണ് വീഴാതിരിക്കാൻ നോക്കിക്കൊള്ളേണ്ടത്?
Q ➤ 250 നിൽക്കുന്നു എന്നു തോന്നുന്നവൻ എന്തു നോക്കികൊള്ളണം?
Q ➤ 251 കഴിയുന്നതിനു മീതെ പരീക്ഷ നേരിടുവാൻ സമ്മതിക്കാതെ നമുക്ക് സഹിക്കാൻ കഴിയേണ്ടതിന് ദൈവം എന്തു ചെയ്യും?
Q ➤ 252 വിഗ്രഹാരാധന എന്തു ചെയ്യേണം?
Q ➤ 253 ക്രിസ്തുവിന്റെ രക്തത്തിന്റെ കൂട്ടായ്മ എന്താണ്?
Q ➤ 254 നാം നുറുക്കുന്ന അപ്പം ക്രിസ്തുവിന്റെ ശരീരത്തിന്റെ എന്താണ്?
Q ➤ 255 ജാതികൾ ബലി കഴിക്കുന്നതാർക്ക്?
Q ➤ 256 നിങ്ങൾ ക്രിസ്തുവിന്റെ മേശയിലും ഭൂതങ്ങളുടെ മേശയിലും എന്താകുവാൻ പാടില്ല?
Q ➤ 257 ഓരോരുത്തൻ സ്വന്ത ഗുണമല്ല പിന്നെ എന്തു കൂടി നോക്കണം?
Q ➤ 258 ഭൂമിയും അതിന്റെ പൂർണ്ണതയും ആർക്കുള്ളത്?
Q ➤ 259 തിന്നാലും കുടിച്ചാലും എന്തു ചെയ്താലും ആരുടെ മഹത്വത്തിനായാണ് ചെയ്യേണ്ടത്?
Q ➤ 260 ആർക്കൊക്കെ ഇടർച്ചയില്ലാത്തവരാകുവാൻ പൗലോസ് പറയുന്നു?