Malayalam Bible Quiz 1 Corinthians: 11

Q ➤ 261 ഞാൻ ക്രിസ്തുവിന്റെ അനുകാരി എന്ന് പറഞ്ഞതാര്?


Q ➤ 262 പൗലൊസിന്റെ സകല കല്പനകളെ ഓർക്കുകയും പ്രമാണിക്കുകയും ചെയ്തതാര്?


Q ➤ 263 ഞാൻ ക്രിസ്തുവിന്റെ ആരായിരുന്നു എന്നാണു പൗലോസ് പറഞ്ഞത്?


Q ➤ 264 ക്രിസ്തു ആരുടെ തലയാണ്?


Q ➤ 265 പുരുഷൻ ആരുടെ തല?


Q ➤ 266 പുരുഷന്റെ തല ആര്?


Q ➤ 267 സ്ത്രീയുടെ തല?


Q ➤ 269 ദൈവം ആരുടെ തല?


Q ➤ 270 മൂടുപടം ഇട്ടു പ്രാർത്ഥിക്കുകയോ പ്രവചിക്കുകയോ ചെയ്യുന്ന പുരുഷൻ തന്റെ തലയെ എന്തു ചെയ്യുന്നു?


Q ➤ 271 പുരുഷൻ എങ്ങനെയാണ് തന്റെ തലയെ അപമാനിക്കുന്നത്?


Q ➤ 212 പ്രാർത്ഥിക്കുമ്പോഴോ പ്രവചിക്കുമ്പോഴോ എങ്ങനെ ചെയ്യുന്നവനാണ് തന്റെ തലയെ അപമാനിക്കുന്നത്?


Q ➤ 273 ഏതു സ്ത്രീയാണ് തന്റെ തലയെ അപമാനിക്കുന്നത്?


Q ➤ 274 എങ്ങനെ പ്രാർത്ഥിക്കുന്നവളാണ് തന്റെ തലയെ അപമാനിക്കുന്നത്?


Q ➤ 275 കത്രിക്കുന്നതോ ക്ഷൗരം ചെയ്യിക്കുന്നതോ സ്ത്രീക്ക് ലജ്ജയെങ്കിൽ അവൾ എന്തു ചെയ്യേണം?


Q ➤ 276 പുരുഷൻ ദൈവത്തിന്റെ എന്താണ്?


Q ➤ 277 ദൈവത്തിന്റെ പ്രതിമയും തേജസ്സും ആര്?


Q ➤ 278 പുരുഷന്റെ തേജസ്സ് ആര്?


Q ➤ 279 എന്തുകൊണ്ടാണ് പുരുഷൻ മൂടുപടം ധരിക്കേണ്ട എന്നു പറയുന്നത്?


Q ➤ 280 സ്ത്രീ പുരുഷന്റെ എന്താണ്?


Q ➤ 281 സ്ത്രീ ആരിൽ നിന്നാണ് ഉണ്ടായത്?


Q ➤ 282 സ്ത്രീ ആർക്കുവേണ്ടിയാണ് സൃഷ്ടിക്കപ്പെട്ടത്?


Q ➤ 283 സ്ത്രീക്ക് ആര് നിമിത്തമാണ് തലമേൽ അധീനതാലക്ഷ്യം ഉണ്ടായിരിക്കേണ്ടത്?


Q ➤ 284. ദൂതന്മാർ നിമിത്തം തലയ്ക്ക് ഉണ്ടായിരിക്കേണ്ടതെന്ത്?


Q ➤ 286 കർത്താവിൽ നിന്ന് പ്രാപിക്കുകയും സഭയ്ക്ക് എല്പ്പിച്ചുകൊടുക്കുകയും ചെയ്തതാര്?


Q ➤ 287 അയോഗ്യമായി അപ്പം തിന്നുകയും പാനപാത്രം കുടിക്കുകയും ചെയ്താൽ എന്തു സംഭവിക്കും?