Q ➤ 288 എന്തിനെക്കുറിച്ച് അറിവില്ലാതിരിക്കരുതെന്നാണ് പൗലൊസ് കൊരിന്ത്യസഭയോട് പറഞ്ഞത്?
Q ➤ 289 ജാതികൾ ആയിരുന്നപ്പോൾ പതിവായി ആരുടെ അടുക്കലാണ് പോയിരുന്നത്?
Q ➤ 290. യേശു കർത്താവെന്നു പറയാൻ കഴിയുന്നതാർക്ക്?
Q ➤ 291. യേശു ശപിക്കപ്പെട്ടവൻ എന്നു പറയാത്തതാര്?
Q ➤ 292 ആത്മാവിന്റെ പ്രകാശനം എന്തിനായി നല്കപ്പെട്ടിരിക്കുന്നു?
Q ➤ 293 ഓരോരുത്തനും ആത്മാവിന്റെ പ്രകാശം എന്തിനായി നല്കപ്പെടുന്നു?
Q ➤ 295 പൗലൊസ് കാണിച്ചുതരുന്ന അതിശ്രേഷ്ഠമായ മാർഗ്ഗം ഏത്?
Q ➤ 296 ഓരോരുത്തനും പൊതു പ്രയോജനത്തിനായി നല്കപ്പെട്ടിരിക്കുന്നതെന്ത്?
Q ➤ 297 ഓരോ വരങ്ങൾ പകുത്തു കൊടുക്കുന്നതാര്?
Q ➤ 298 ശരീരത്തിന്റെ അവയവങ്ങളെ വെവ്വേറയായി വച്ചതാര്?
Q ➤ 299 അവയവങ്ങൾ പലതാണെങ്കിലും എന്താണ് ഒന്ന്?
Q ➤ 300 ഏത് അവയവങ്ങളെയാണ് നാം മാനം അണിയിക്കുന്നത് ?
Q ➤ 301 ഏത് അവയവങ്ങളെയാണ് നാം അഴകുള്ളതാക്കുന്നത്?
Q ➤ 302 നമ്മിൽ അഴകുള്ള അവയവങ്ങൾക്ക് ആവശ്യമില്ലാത്തതെന്ത്?
Q ➤ 303 ദൈവം എന്തിനാണ് കുറവുള്ളതിന് അധികം മാനം കൊടുത്തത്?
Q ➤ 304 ദൈവം സഭയിൽ ഒന്നാമത് നിയമിച്ചതാരെ?
Q ➤ 305 ദൈവം സഭയിൽ രണ്ടാമത് നിയമിച്ചതാരെ?
Q ➤ 306 ദൈവം സഭയിൽ മൂന്നാമത് നിയമിച്ചതാരെ?
Q ➤ 307 എന്തിനെ വാഞ്ചിപ്പാനാണ് പൗലൊസ് പറഞ്ഞത്?