Q ➤ 308 സ്പർദ്ധിക്കാത്തതെന്ത്?
Q ➤ 309 നിഗളിക്കാത്തതെന്ത്?
Q ➤ 310 യോഗ്യനായി നടക്കാത്തതെന്ത്?
Q ➤ 311 സ്വാർത്ഥം അന്വേഷിക്കാത്തതെന്ത്?
Q ➤ 312 ദേഷ്യപ്പെടാത്തതെന്ത്?
Q ➤ 313 നിഗളിക്കാതിരിക്കുന്നത് എന്ത്?
Q ➤ 314 ദോഷം കണക്കിടാത്തതെന്ത്?
Q ➤ 315 ദീർഘമായി ക്ഷമിക്കുകയും ദയ കാണിക്കയും ചെയ്യുന്നതെന്ത്?
Q ➤ 316 അനീതിയിൽ സന്തോഷിക്കാതെ സത്യത്തിൽ സന്തോഷിക്കുന്നതെന്ത്?
Q ➤ 317 ഒരു നാളും ഉതിർന്നു പോകാത്തത് എന്ത്?
Q ➤ 318. നീങ്ങിപ്പോകുന്ന ഒരു വരം?
Q ➤ 319 നിന്നുപോകുന്ന വരം?
Q ➤ 320 അംശമായത് നീങ്ങിപ്പോകുന്നതെപ്പോൾ?
Q ➤ 321 ശിശുവിനുള്ളത് ത്വജിച്ചു കളഞ്ഞതെപ്പോൾ?
Q ➤ 322 ഇപ്പോൾ നാം കാണുന്നതെങ്ങനെ?
Q ➤ 323 ഇപ്പോൾ നാം അറിയുന്നതെങ്ങനെ?
Q ➤ 324 നിലനിൽക്കുന്ന മൂന്നു കാര്യങ്ങൾ ഏവ?
Q ➤ 325 നിലനിൽക്കുന്നവയിൽ ഏറ്റവും വലുതേത്?