Malayalam Bible Quiz 1 Corinthians: 14

Q ➤ 326 എന്ത് ആചരിക്കാൻ ഉത്സാഹിക്കണം?


Q ➤ 327 സ്നേഹം ആചരിക്കാൻ എന്തു ചെയ്യണം?


Q ➤ 328 ദൈവത്തോട് സംസാരിക്കുന്നതെങ്ങനെ?


Q ➤ 329 ആരാണ് ആത്മാവിൽ മർമ്മങ്ങളെ സംസാരിക്കുന്നത്?


Q ➤ 330 അന്വഭാഷയിൽ സംസാരിക്കുന്നവൻ ആരോടു സംസാരിക്കുന്നു?


Q ➤ 331 പ്രവചിക്കുന്നവൻ ആരോടാണ് സംസാരിക്കുന്നത്?


Q ➤ 332 പ്രവചിക്കുന്നവൻ എന്തിനുവേണ്ടിയാണ് മനുഷ്യരോട് സംസാരിക്കുന്നത്?


Q ➤ 333 ആത്മിക വർദ്ധനക്കും പ്രബോധനത്തിനും ആശ്വാസത്തിനുമായി മനുഷ്യരോടു സംസാരിക്കുന്നവൻ ആര്?


Q ➤ 334 തനിക്ക് താൻ ആത്മിക വർദ്ധന വരുത്തുന്നതാര്?


Q ➤ 335 പ്രവചിക്കുന്നവർ ആത്മിക വർദ്ധന വരുത്തുന്നതാർക്ക്?


Q ➤ 336 അഭാഷയിൽ സംസാരിക്കുന്നവൻ ആർക്കാണ് ആത്മികവർദ്ധനവ് വരുത്തുന്നത്?


Q ➤ 337 അന്യഭാഷയിൽ സംസാരിക്കുന്നവൻ തനിക്കു താൻ എന്തു വരുത്തുന്നു?


Q ➤ 338 സഭയ്ക്ക് ആത്മിക വർദ്ധനവ് വരുത്തുന്നതാര്?


Q ➤ 339 സഭയുടെ എന്തിനു സഫലന്മാർ ആകുവാൻ ശ്രമിഷിൻ എന്നാണു പൗലൊസ് പറഞ്ഞത്?


Q ➤ 340 അന്വഭാഷയിൽ സംസാരിക്കുന്നവൻ എന്തിനുവേണ്ടി പ്രാർഥിപ്പിൻ എന്നാണു പൗലൊസ് പറഞ്ഞത്?


Q ➤ 341 ആരാണ് വ്യാഖ്യാന വരത്തിനായി പ്രാർഥിക്കേണ്ടത്?


Q ➤ 342 നിങ്ങളിൽ എല്ലാവരിലും അധികം ഞാൻ അന്യഭാഷയിൽ സംസാരിക്കുന്നു എന്ന് പറഞ്ഞതാര്?


Q ➤ 343 അന്യഭാഷയിൽ പ്രാർത്ഥിക്കുമ്പോൾ അഫലമായിരിക്കുന്നതെന്ത്?


Q ➤ 344 ഞാൻ ആത്മാവുകൊണ്ടും ബുദ്ധികൊണ്ടും പാടും എന്നു പറഞ്ഞതാര്?


Q ➤ 345 പതിനായിരം വാക്ക് അന്യഭാഷയിൽ സംസാരിക്കുന്നതിനേക്കാൾ അധികം എന്തു പറയാൻ നാം ഇിക്കണം?


Q ➤ 346 ബുദ്ധിയിൽ എന്താകരുതെന്നാണ് പൗലൊസ് കൊരിന്ത്യസഭയോട് പറഞ്ഞത്?


Q ➤ 347 അവിശ്വാസികൾക്ക് അടയാളം എന്ത്?


Q ➤ 348 വിശ്വാസികൾക്ക് അടയാളം?


Q ➤ 349 അന്യഭാഷ അടയാളമായത് ആർക്ക്?


Q ➤ 350 പ്രവചനം അടയാളമായിരിക്കുന്നത് ആർക്ക്?


Q ➤ 351 സഹോദരന്മാർ കൂടിവരുന്ന സ്ഥാനത്ത് ഓരോരുത്തന് എന്തെല്ലാം ആണ് കാണേണ്ടത്?


Q ➤ 352 വ്യാഖ്യാനി ഇല്ലാഞ്ഞാൽ അന്യഭാഷക്കാരൻ സഭയിൽ എങ്ങനെയായിരിക്കണം?


Q ➤ 353 പ്രവാചകന്മാർക്കു കീഴടങ്ങിയിരിക്കുന്നതാര്?


Q ➤ 354 ദൈവം കലക്കത്തിന്റെ ദൈവമല്ല പിന്നെ എന്താണ്?


Q ➤ 355 അന്യഭാഷയിൽ സംസാരിക്കുന്നത് എന്തു ചെയ്യരുത്?


Q ➤ 356 യേശുവിന്റെ പുനരുത്ഥാനത്തെക്കുറിച്ച് ഏതു ലേഖനത്തിൽ പറഞ്ഞിരിക്കുന്നു?


Q ➤ 357. യേശു ശിഷ്യന്മാരിൽ ആർക്കാണ് ആദ്യം പ്രത്യക്ഷനായത്?


Q ➤ 358 പ്രവാചകന്മാർ സംസാരിക്കുമ്പോൾ മറ്റുള്ളവർ എന്തു ചെയ്യണം?


Q ➤ 358 ഇരുന്നവനായ ഒരുവനു വെളിപ്പാടുണ്ടായാൽ ഒന്നാമത്തവൻ എന്തു ചെയ്യണം?


Q ➤ 360 പ്രവാചകന്മാരുടെ ആത്മാക്കൾ ആർക്കു കീഴടങ്ങിയിരിക്കുന്നു?


Q ➤ 361 സ്ത്രീകൾ സഭയിൽ സംസാരിക്കുന്നത് ഉചിതമോ?


Q ➤ 362 സകലവും എങ്ങനെ ചെയ്യാനാണ് പൗലൊസ് പറഞ്ഞത്?