Malayalam Bible Quiz 1 Corinthians: 15

Q ➤ 363 നമ്മുടെ പാപങ്ങൾക്കുവേണ്ടി തിരുവെഴുത്തുകൾ പ്രകാരം മരിച്ചടക്കപ്പെട്ടതാര്?


Q ➤ 364 ക്രിസ്തു എന്തിനുവേണ്ടിയാണ് മരിച്ചടക്കപ്പെട്ടത്?


Q ➤ 365 ക്രിസ്തു എങ്ങനെയാണ് മരിച്ചടക്കപ്പെട്ടത്?


Q ➤ 366 അകാല പ്രജപോലെയുള്ള എനിക്കും പ്രത്യക്ഷനായി? ആർക്ക്?


Q ➤ 367 ഞാൻ അപ്പൊസ്തലന്മാരിൽ ഏറ്റവും ചെറിയവനല്ലോ, ആര്?


Q ➤ 368 മരിച്ചവരുടെ ഇടയിൽ ആദ്യഫലമായി ഉയിർത്തെഴുന്നേറ്റതാര്?


Q ➤ 369 ആര് മൂലമാണ് മരണം ഉണ്ടായത്?


Q ➤ 370 ആര് മൂലമാണ് മരിച്ചവരുടെ പുനരുത്ഥാനവും ഉണ്ടായത്?


Q ➤ 371 ആരിലാണ് എല്ലാവരും ജീവിക്കപ്പെടുന്നത്?


Q ➤ 372 ആദാമിൽ എല്ലാവരും മരിച്ചു ?


Q ➤ 373 ആദ്യഫലം ആര്?


Q ➤ 374 ഒടുക്കത്തെ ശത്രു ആര്?


Q ➤ 375 പൗലൊസ് എവിടെ വച്ചാണ് മൃഗയുദ്ധം ചെയ്തത്?


Q ➤ 376 എന്തിനാലാണ് സദാചാരം കെട്ടുപോകുന്നത്?


Q ➤ 377 എങ്ങനെയാണ് സദാചാരം കെട്ടുപോകുന്നത്?


Q ➤ 378 ഏതൊക്കെ തരം ശരീരമാണ് ഉള്ളത്?


Q ➤ 379 ജീവനുള്ള ദേഹിയായി തീർന്നതാര്?


Q ➤ 380 ഒന്നാം മനുഷ്യൻ ആര്?


Q ➤ 381 ഒടുക്കത്തെ ആദാം ആര്?


Q ➤ 382 രണ്ടാം മനുഷ്യൻ ആര്?


Q ➤ 383 ഒന്നാം മനുഷ്യൻ എവിടെ നിന്നുള്ളവനാണ്?


Q ➤ 384 നാം ആരുടെ പ്രതിമയാണ് ധരിച്ചിരിക്കുന്നത്?


Q ➤ 385 സ്വർഗ്ഗരാജ്യത്തെ അവകാശമാക്കുവാൻ ആർക്കു കഴികയില്ല?


Q ➤ 386 ആരാണ് അക്ഷയരായി ഉയിർക്കുന്നത്?


Q ➤ 387 കാഹളനാദത്തിങ്കൽ ജീവനോടിരിക്കുന്ന നമുക്ക് എന്തു സംഭവിക്കും?


Q ➤ 388 ദ്രവത്വമുള്ളത് എന്തിനെ ധരിക്കണം?


Q ➤ 389. മർതമായത് ധരിക്കേണ്ടത് എന്ത്?


Q ➤ 390 എന്തിനാണ് ദൈവരാജ്യം അവകാശമാക്കുവാൻ കഴിയാത്തത്?


Q ➤ 391. ദ്രവത്വം എന്തിനെ അവകാശമാക്കുകയില്ല?


Q ➤ 392 എപ്പോഴാണ് മരണം നീങ്ങി ജയം വരുന്നത്?


Q ➤ 393 മരണത്തിന്റെ വിഷമുള്ള്?


Q ➤ 394 മരണത്തിന്റെ വിഷമുള്ള് എന്ത്?


Q ➤ 395 പാപത്തിന്റെ ശക്തി?


Q ➤ 396 ആര് മുഖാന്തരമാണ് നമുക്ക് ജയം ലഭിച്ചത്?


Q ➤ 397 കർത്താവിന്റെ വേലയിൽ കൊരിന്ത്യസഭ എങ്ങനെയായിരിക്കണം?