Q ➤ 398 വിശുദ്ധന്മാർക്കുള്ള ധർമ്മ ശേഖരത്തിന്റെ കാര്യം പൗലൊസ് ഏതൊക്കെ സഭകളോടാണ് ആജ്ഞാപിച്ചത്?
Q ➤ 399 തങ്ങൾക്കുള്ളത് ചതിച്ചു വയ്ക്കാൻ പൗലൊസ് കൊരിന്ത്യസഭയോട് പറഞ്ഞ ദിവസമേത്?
Q ➤ 400 പൗലൊസ് ഏതുവഴിയാണ് കൊരിന്ത്യയിലേക്ക് വന്നത്?
Q ➤ 401 എനിക്ക് വലിയതും സഫലവുമായൊരു വാതിൽ തുറന്നിരിക്കുന്നു; എന്നു പറഞ്ഞതാര്?
Q ➤ 402 എതിരാളികൾ പലർ ഉണ്ടായിരുന്നതാർക്ക്?
Q ➤ 403 എനിക്കു വലിയതും സഫലവുമായൊരു വാതിൽ തുറന്നു തന്നിരിക്കുന്നു. എതിരാളികളും പലർ ഉണ്ടെന്നു പറഞ്ഞതാര്?
Q ➤ 404 ആര് കൊരിന്ത്യയിൽ ചെന്നാൽ നിർഭയനായിരിക്കാൻ നോക്കുവിൻ എന്നാണു പൗലൊസ് പറഞ്ഞത്?
Q ➤ 405 വിശുദ്ധന്മാർക്കു ശുശ്രൂഷയ്ക്ക് തങ്ങളെത്തന്നെ ഏല്പ്പിച്ചിരുന്ന കുടുംബം ഏത്?
Q ➤ 406 പൗലൊസ് എഫെസോസിൽ എന്നുവരെ പാർക്കും എന്നാണ് പറഞ്ഞത്?
Q ➤ 407 പൗലൊസിന്റെ മനസ്സ് തണുപ്പിച്ചതാര്?
Q ➤ 408 എന്നെപ്പോലെ തന്നെ കർത്താവിന്റെ വേല ചെയ്യുന്നവൻ എന്ന് പൗലൊസ് ആരെക്കുറിച്ചാണ് പറഞ്ഞത്?
Q ➤ 409 നിങ്ങൾ ചെയ്യുന്നതെല്ലാം എങ്ങനെ ചെയിൻ എന്നാണു പൗലൊസ് പറഞ്ഞത്?
Q ➤ 410 അഖായയിലെ ആദ്യഫലം ആര്?
Q ➤ 411. പൗലോസിന്റെയും കൊരിന്ത്യ വിശ്വാസികളുടെയും മനസ്സു തണുപ്പിച്ചവർ ആരെല്ലാം?
Q ➤ 412. ഫാനോസിന്റെ കുടുംബം ഇവിടുത്തെ ആദ്യഫലം ആയിരുന്നു?
Q ➤ 413. കർത്താവിനെ സ്നേഹിക്കാത്തവൻ എങ്ങനെ ഉള്ളവൻ?
Q ➤ 414 കർത്താവ് വരുന്നു എന്നതിനു പകരം പറയുന്ന വേറൊരു വാക്ക്?
Q ➤ 415 മാറാനാഥാ എന്ന വാക്കിന്റെ അർത്ഥം?
Q ➤ 416 വിതയ്ക്കുന്നത് ചില്ലയെങ്കിൽ എന്ത് സംഭവിക്കുന്നില്ല?