Malayalam Bible Quiz 1 Corinthians: 2

Q ➤ 45 അപ്പൊസ്തലനായ പൗലൊസ് കൊരിന്ത്യസഭയിലേക്ക് വന്നത് എന്തിന്?


Q ➤ 46 ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ അല്ലാതെ മറ്റൊന്നും അറിയാത്തവനായി ഇരിക്കണം എന്ന് ആഗ്രഹിച്ചതാര്?


Q ➤ 47 കൊരിന്ത്യസഭയിൽ പൗലൊസ് എങ്ങനെയായിരിക്കണം എന്നാണ് നിർണ്ണയിച്ചത് ?


Q ➤ 48 അപ്പൊസ്തലനായ പൗലൊസ് എങ്ങനെയാണ് കൊരിന്ത്യരുടെ ഇടയിൽ ആയിരുന്നത്?


Q ➤ 49 അപ്പൊസ്തലനായ പൗലൊസ് ബലഹീനതയോടും ഭയത്തോടും നടുക്കത്തോടും കൂടെ ആരുടെ ഇടയിലാണ് ആയിരുന്നത്?


Q ➤ 50 ആരുടെ വാക്കുകളും പ്രസംഗവുമാണ് ആത്മാവിന്റെയും ശക്തിയുടെയും പ്രദർശനം ആയിരുന്നത്?


Q ➤ 51 പൗലൊസിന്റെ വാക്കുകളും പ്രസംഗവും എങ്ങനെയായിരുന്നു?


Q ➤ 52 പൗലൊസിന്റെ വാക്കുകളും പ്രസംഗവും എന്തായിരുന്നു?


Q ➤ 53 ദൈവത്തിന്റെ ശക്തി ആധാരമായിരിക്കേണ്ടതെന്തിന്?


Q ➤ 54 പൗലോസിന്റെ പ്രസംഗം ജ്ഞാനത്തിന്റെ വശീകരണവാക്കുകളാലല്ല പിന്നെ എന്തായിരുന്നു?


Q ➤ 55 പൗലൊസ് ആരുടെ മർമ്മമായാണ് പ്രസ്താവിക്കുന്നത്?


Q ➤ 56 ഈ ലോകത്തിന്റെ പ്രഭുക്കന്മാർ ആരെയാണ് ക്രൂശിച്ചത്?


Q ➤ 57 തേജസ്സിന്റെ കർത്താവിനെ ക്രൂശിച്ചത് ആര്?


Q ➤ 58. ദൈവം തന്നെ സ്നേഹിക്കുന്നവർക്ക് ഒരുക്കിയിട്ടുള്ളത് എങ്ങനെയുള്ളതാണ്?


Q ➤ 59 ഒരു മനുഷ്യന്റെയും ഹൃദയത്തിൽ തോന്നാത്ത കാര്യം എന്താണ്?


Q ➤ 60 ദൈവത്തിന്റെ ആഴങ്ങളെ ആരായുന്നവൻ ആര്?


Q ➤ 61 ദൈവത്തിന്റെ ആത്മാവ് എന്താണ് ആരായുന്നത്?


Q ➤ 62 മനുഷ്യനുള്ള ആത്മാവ് ഏത്?


Q ➤ 63 ദൈവത്തിലുള്ള ആത്മാവ് ഏത്?


Q ➤ 65 ദൈവത്തിന്റെ ഉപദേശം ആർക്കാണ് ഭോഷത്വം?


Q ➤ 66 ദൈവത്തിന്റെ ഉപദേശം കൈക്കൊള്ളാത്തതാര്?


Q ➤ 67 സകലത്തെയും വിവേചിക്കുന്നവൻ ആര്?


Q ➤ 68 ആരാലും വിവേചിക്കപ്പെടാത്തവനാര്?


Q ➤ 69 ആത്മികൻ എങ്ങനെയുള്ളവനാണ്?