Malayalam Bible Quiz 1 Corinthians: 3

Q ➤ 72 ക്രിസ്തുവിൽ ശിശുക്കളായവർ ആരാണ്?


Q ➤ 73 കൊരിന്ത്യസഭയ്ക്ക് പൗലൊസ് എന്താണ് നൽകിയത്?


Q ➤ 74 ഭക്ഷണമല്ല പാൽ അത് ഞാൻ നിങ്ങൾക്കു തന്നത് ആര്? ആർക്ക്?


Q ➤ 75 ഈർഷ്യയും പിണക്കവും ആത്മികരുടെ ഇടയിൽ ഉണ്ടെങ്കിൽ അവർ എങ്ങനെ ഉള്ളവരാണ്?


Q ➤ 76 ഞാൻ നട്ടു. അപ്പൊല്ലാസ് നനെച്ചു, ആരാണ് വളരുമാറാക്കിയത്?


Q ➤ 77 പൗലൊസ് നട്ടു. അപ്പൊല്ലാസ് നനെച്ചു; ദൈവമത വളരുമാറാക്കിയത് എന്ത്?


Q ➤ 78 ഓരോരുത്തരും താന്താന്റെ അദ്ധ്വാനത്തിനു തക്കവണ്ണം എന്തു ലഭിക്കും?


Q ➤ 79 ഞങ്ങൾ ദൈവത്തിന്റെ കൂട്ടുവേലക്കാർ, നിങ്ങൾ ആരാകുന്നു?


Q ➤ 80 പൗലൊസ് എങ്ങനെയാണ് അടിസ്ഥാനം ഇട്ടത്?


Q ➤ 81 കൊരിന്ത്വസഭക്ക് അടിസ്ഥാനം ഇട്ടതാര്?


Q ➤ 82 ദൈവത്തിന്റെ മന്ദിരം നശിപ്പിക്കുന്നവനെ ആരു നശിപ്പിക്കും?


Q ➤ 83 നാം ദൈവത്തിന്റെ എന്താണ്?


Q ➤ 84 ആരുടെ വിചാരമാണ് കർത്താവ് വ്യർത്ഥമാക്കുന്നത്?


Q ➤ 85 ഓരോരുത്തന്റെയും പ്രവൃത്തിയെ ശോധന ചെയ്യുന്നതാര്?


Q ➤ 86 ഒരുത്തൻ പണിത പ്രവൃത്തി നിലനിൽക്കുമെങ്കിൽ അവൻ എന്തു ലഭിക്കും?


Q ➤ 87 ദൈവത്തിന്റെ ആത്മാവ് താമസിക്കുന്നതെവിടെ?


Q ➤ 88 ദൈവത്തിന്റെ മന്ദിരം എങ്ങനെയുള്ളതാണ്?


Q ➤ 89 ഈ ലോകത്തിന്റെ ജ്ഞാനം ദൈവസന്നിധിയിൽ എങ്ങനെയുള്ളതാണ്?


Q ➤ 90 നാം ആരുടേതാണ്?


Q ➤ 91 ക്രിസ്തു ആരുടേത്?


Q ➤ 92 ആരും ആരിൽ പ്രശംസിക്കരുതെന്നാണ് പൗലൊസ് പറഞ്ഞത്?


Q ➤ 93 ജ്ഞാനികളെ അവരുടെ കൗശലത്തിൽ പിടിക്കുന്നതാര്?