Malayalam Bible Quiz 1 Corinthians: 4

Q ➤ 94 തങ്ങളെ എങ്ങനെ എണ്ണിക്കൊള്ളാനാണ് പൗലൊസ് പറഞ്ഞത്?


Q ➤ 95 ആരാണ് വിശ്വസ്തരായിരിക്കേണ്ടത്?


Q ➤ 96 ഗൃഹവിചാരകന്മാർ എങ്ങനെ ആയിരിക്കണം?


Q ➤ 97 വിധിക്കുന്നവൻ ആര്?


Q ➤ 98 ആര് വരുവോളം ഒന്നും വിധിക്കരുതെന്നാണ് പൗലൊസ് പറഞ്ഞത്?


Q ➤ 99 ദൈവം എന്താണ് വെളിപ്പെടുത്തുന്നത്?


Q ➤ 100 കർത്താവ് വരുവോളം എന്തു ചെയ്യരുതെന്നാണ് പൗലൊസ് പറഞ്ഞത്?


Q ➤ 101 മറഞ്ഞിരിക്കുന്നത് വെളിച്ചത്താക്കി ഹൃദയങ്ങളുടെ ആലോചനയെ വെളിപ്പെടുത്തുന്നതാര്?


Q ➤ 102 ഞങ്ങൾ അവർക്കൊക്കെ കൂത്തുകാഴ്ചയായിത്തീർന്നു എന്നാണു പൗലൊസ് പറഞ്ഞത്?


Q ➤ 103 ദൈവം ഒടുക്കത്തവരായി മരണവിധിയിൽ നിർത്തിയവർ ആര്?


Q ➤ 104 പൗലൊസും കൂട്ടരും ക്രിസ്തു നിമിത്തം ആരായി?


Q ➤ 105 സ്വന്ത കൈയാൽ വേലചെയ്ത് അദ്ധ്വാനിച്ചവൻ?


Q ➤ 106 കൊരിന്ത്യസഭയെ പൗലൊസ് ജനിപ്പിച്ചതെങ്ങനെ?


Q ➤ 107 കൊരിന്ത്യസഭയിലെ വിശ്വാസികളെ സുവിശേഷത്താൽ ജനിപ്പിച്ചതാര്?


Q ➤ 108 തിമൊഥെയൊസിനെപ്പറ്റി പൗലൊസ് സാക്ഷ്യം പറഞ്ഞതെന്ത്?


Q ➤ 109 ആരെയാണ് കർത്താവിൽ വിശ്വസ്തനും എന്റെ പ്രിയ മകനുമായവാൻ എന്ന് പൗലൊസ് വിശേഷിപ്പിച്ചത്?


Q ➤ 110 പൗലൊസ് തിമൊഥെയോസിനെ എങ്ങനെയാണ് വിശേഷിപ്പിച്ചത്?


Q ➤ 111 ക്രിസ്തുവിലുള്ള എന്റെ വഴികളെ ആര് ഓർമ്മിക്കും എന്നാണു പൗലൊസ് പറഞ്ഞത്?


Q ➤ 112 ദൈവരാജ്യം എന്തിലല്ല?


Q ➤ 113 ദൈവരാജ്യം വചനത്തിലല്ല പിന്നെ എന്തിലാണ്?


Q ➤ 114 ലോകത്തിന്റെ ചവറായും ഇന്നുവരെയും സകലത്തിന്റെയും അഴുക്കായി തീർന്നിരിക്കുന്നതാര്?