Q ➤ 115. ജാതികളുടെ ഇടയിൽ പോലുമില്ലാത്ത കൊരിന്ത്യസഭയിലുള്ള ദുർന്നടപ്പ് ഏത്?
Q ➤ 116. ജാതികളിൽപ്പോലും ഇല്ലാത്ത ദുർന്നടപ്പ് എവിടെ ഉണ്ടായിരുന്നു?
Q ➤ 117 ശരീരം കൊണ്ട് ദൂരസ്ഥനായും ആത്മാവുകൊണ്ടു കുടെയുള്ളവനായി കൊരിന്ത്യസഭയിൽ ഇരുന്നവൻ ആര്?
Q ➤ 118 പിണ്ഡത്തെ മുഴുവൻ പുളിപ്പിക്കുന്നതെന്ത്?
Q ➤ 119 അസാരം പുളിമാവ് എന്തു ചെയ്യും?
Q ➤ 120 നമ്മുടെ പെസഹാ കുഞ്ഞാട് ആര്?
Q ➤ 121 പുതിയ പിണ്ഡം ആകേണ്ടതിന് എന്തു ചെയ്യണം?
Q ➤ 122 പഴയ പുളിമാവുകൊണ്ടല്ല, തിന്മയും ദുഷ്ടതയും ആയ പുളിമാവുകൊണ്ടുമല്ല, പിന്നെ എങ്ങനെയാണ് നാം ഉത്സവം ആചരിക്കേണ്ടത്?
Q ➤ 123 ദുർന്നടപ്പുകാരോട് എന്ത് അരുത് എന്നാണു പൗലൊസ് തന്റെ ലേഖനത്തിൽ എഴുതിയിട്ടുള്ളത്?
Q ➤ 124 ആരെയാണ് നിങ്ങളുടെ ഇടയിൽ നിന്ന് നീക്കുവാൻ പോലും നിങ്ങൾ ദുഖിക്കാത്തത്?
Q ➤ 125 ദുർന്നടപ്പുകാരനെ ജഡസംഹാരത്തിനായി ആരെയാണ് ഏല്പ്പിക്കുന്നത്?
Q ➤ 126 ദുഷ്കർമ്മിയെ എന്തിനാണ് ജഡസംഹാരത്തിനായി സാത്താനെ ഏല്പ്പിക്കുന്നത്?
Q ➤ 127 നിങ്ങൾ പുളിപ്പില്ലാത്തവരായിരിക്കാൻ എന്തു ചെയ്യേണം?
Q ➤ 128 പഴയ പുളിമാവ് ഏത്?
Q ➤ 129 ആരോട് സംസർഗ്ഗം അരുത്?
Q ➤ 130 എങ്ങനെയുള്ള ദുർന്നടപ്പുകാരനോടാണ് സംസർഗമരുതെന്നു പൗലോസ് പറഞ്ഞത്?
Q ➤ 131. ആരുടെ കൂടെ പോലും ഇരുന്നു ഭക്ഷണം കഴിക്കരുതെന്നാണ് പൗലൊസ് സൂചിപ്പിച്ചത്?
Q ➤ 132 പുറത്തുള്ളവരെ വിധിക്കുന്നതാര്?
Q ➤ 133. ആ ദുഷ്ടനെ നിങ്ങളുടെ ഇടയിൽ നിന്ന് നീക്കിക്കളവിൻ ആര്?